BREAKING NEWS ഒരു സൈഡിൽ സമാധാന ശ്രമങ്ങൾക്ക് കിണഞ്ഞ് പരിശ്രമിച്ച് യുഎസ്, മറുസൈഡിൽ ഇസ്രയേലിന്റെ വക ആക്രമണം…ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രം അരക് പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ!! ഇതിന് തിരിച്ചടി തന്നിരിക്കുമെന്ന് ഇറാൻ, നിലവിൽ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്ന് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ March 28, 2026
BREAKING NEWS “ഒരു കാര്യം ഇസ്രയേൽ ഓർക്കുന്നത് നന്നായിരിക്കും, ഖത്തറല്ല പാക്കിസ്ഥാൻ, ലോകത്തെവിടെയെങ്കിലും ഞങ്ങളുടെ നയതന്ത്രജ്ഞർക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ ഞങ്ങൾ അവരെ തകർത്തു തരിപ്പണമാക്കും”!! ടെഹ്റാനിലെ പാക്കിസ്ഥാൻ എംബസിക്ക് സമീപം ഇസ്രയേൽ- യുഎസ് ആക്രമണം, അമേരിക്കയെ ഒഴിവാക്കി ഇസ്രയേലിന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ് March 28, 2026
BREAKING NEWS ”പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങുന്ന മക്കൾക്ക് മൊബൈൽ വാഗ്ദാനം, രണ്ടുപേരും ജയിച്ചപ്പോൾ ഉപയോഗിക്കാനുള്ള പ്രാപ്തി നോക്കി അച്ഛൻ മൂത്ത മകന് ഫോൺ നൽകി, അയൽക്കാരനായ വികൃത ബുദ്ധിക്കാരൻ കുട്ടി കുത്തിത്തിരിപ്പുമായി ഇളയ കുട്ടിയുടെ അടുത്ത് എത്തി… അതുപോലെയാണ് ചില മാപ്രകൾ ചെയ്യുന്നത്”- ആർ ശ്രീലേഖ, പരസ്യ അതൃപ്തി പ്രകടനത്തിൽ വിശദീകരണം പാർട്ടി നിർദേശത്താൽ January 6, 2026
BREAKING NEWS ഭീകരപ്രവർത്തനത്തിന്റെ ഹോൾസൈൽ ഡീലർമാരായ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെ പുകഴ്ത്തി ചൈന!! CPEC ഇടപാട് തടസമില്ലാതെ മുന്നോട്ട്, യുഎസിനു പിന്നാലെ പാക്കിസ്ഥാന് ചൈനയുടേയും ഉദാരമായ പിന്തുണ January 6, 2026
LATEST UPDATES ആഗോള വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികള്‍ മനസിലാക്കി പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ January 6, 2026
BREAKING NEWS പാക്കിസ്ഥാൻ ഉന്നമിടുന്നത് പ്രായപൂർത്തിയാകാത്ത കുരുന്നുമക്കളെ, പാക്കിസ്ഥാനു ഒരു വർഷമായി വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന 15 കാരൻ ഇന്ത്യൻ ചാരൻ അറസ്റ്റിൽ, താൻ മാത്രമല്ല തനിക്കൊപ്പം കുറേ കുട്ടികളുണ്ടെന്ന് ചോദ്യം ചെയ്യലിൽ കൗമാരക്കാരന്റെ വെളിപ്പെടുത്തൽ January 6, 2026
BREAKING NEWS ഉന്നം തെറ്റിയതാ…വെനസ്വേലയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വെടിവെയ്പ്പ്, കൊട്ടരത്തിനു നേർക്കല്ല അനുമതിയില്ലാതെ പറക്കുകയായിരുന്ന ഡ്രോണുകൾക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നെന്ന് റിപ്പോർട്ട്, തങ്ങളല്ലെന്ന് അമേരിക്ക, കസ്റ്റഡിയിലുള്ള മഡൂറോയെ ഉടൻ മോചിപ്പിക്കണം- ഡെൽസി റോഡ്രിഗസ് January 6, 2026
BREAKING NEWS എഐ ജീവിതത്തിന്റെ പുതിയ കൂട്ടാളിയുമായി സാംസങ്; കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ നയരേഖ പ്രഖ്യാപിച്ചു January 6, 2026
BREAKING NEWS വിനോദയാത്രക്കിടെ മന്തി കഴിച്ചതോടെ വയറുവേദനയും ചർദ്ദിയും, വന്ദേ ഭാരതിൽ യുവാവ് കുഴഞ്ഞുവീണു, തൃശൂരിൽ ട്രെയിനെത്തുമ്പോൾ വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല, കേണപേക്ഷിച്ചിട്ടും കനിയാതെ റെയിൽവേ പോലീസും!! അഭിരാമിനെ ആശുപത്രിയിലെത്തിച്ചത് ഭക്ഷണവിതരണക്കാർ… ആശുപത്രിയെത്തും മുൻപ് 23 കാരന് ദാരുണാന്ത്യം, കുടുംബത്തിന് നഷ്ടമായത് ഏക മകനെ January 6, 2026
BREAKING NEWS ഞാന്‍ കുറ്റക്കാരനല്ല, മാന്യനായ വ്യക്തിയാണ്, എന്നെ തട്ടിക്കൊണ്ടുവന്നതാണ്, അമേരിക്കന്‍ കോടതിയില്‍ പൊട്ടിത്തെറിച്ച് വെനസ്വേലന്‍ പ്രസിഡന്റ്, മഡുറോയെ കോടതിയില്‍ ഹാജരാക്കിയത് ജയില്‍ വസ്ത്രം ധരിപ്പിച്ച് January 6, 2026
BREAKING NEWS കുടിവെള്ള പൈപ്പ് പൊട്ടി മലിനജലം കലര്‍ന്നു, വെള്ളം കുടിച്ച രണ്ട് കുട്ടികള്‍ മരിച്ചു, 150 പേരുടെ നില ഗുരുതരം, മരണ സംഖ്യ ഉയര്‍ന്നേക്കും January 6, 2026
BREAKING NEWS ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു വേട്ട, മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു, സമാന രീതിയില്‍ കൊല്ലപ്പെട്ടത് അഞ്ച് ഹിന്ദുക്കള്‍ January 6, 2026