CRIME എൽകെജി വിദ്യാർഥിനിയെ ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു, ക്ലീനർ അറസ്റ്റിൽ, പ്രതിയുടെ വീട്ടിൽ കയറി ആക്രമണം, സഹോദരിയേയും പ്രതിയേയും മർദിച്ചതായി പരാതി, കേസ് December 19, 2025
BREAKING NEWS തല മുതൽ കാൽപ്പാദം വരെ നാൽപതിലധികം മുറിവുകൾ, തലയോട്ടിയിൽ പൊട്ടൽ!! മിക്ക മുറിവുകളും അടികൊണ്ട്, നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റേയും പരുക്കുകൾ വേറെ,രാംനാരായണയ്ക്കു നേരേയുണ്ടായത് ക്രൂരമർദനമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് December 19, 2025
BREAKING NEWS വിധിയിൽ നിരാശ; ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ December 12, 2025
BREAKING NEWS “ഈ വിധി സമൂഹത്തിനു നൽകുക തെറ്റായ സന്ദേശം, പരിപൂർണ നീതി കിട്ടിയില്ല, ശിക്ഷയിൽ നിരാശൻ!! ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷൻറെ അവകാശം… വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയും”- പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ December 12, 2025
BREAKING NEWS ചെറു പ്രായത്തിലെ കണ്ണ് അന്യന്റെ ബജാജ് പൾസർ ബൈക്കുകളിൽ, പത്താംക്ലാസിൽ പഠിക്കുമ്പോൾ പൾസർ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടതോടെ നാട്ടുകാർ ഇട്ട വട്ടപ്പേര് പൾസർ സുനി!! കൗമാരത്തിലേ ലഹരി, മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ, കുഴൽപണം തുടങ്ങി പല കേസുകളിലും പ്രതിയായി സിനിമാക്കാരുടെ സുനിക്കുട്ടൻ… December 12, 2025
BREAKING NEWS പൊന്നിനെ പിടിച്ചുകെട്ടാനിനി ആരുണ്ട്? ഇന്ന് പൊന്ന് കുതിച്ചുകയറിയത് മൂന്ന് തവണയായി, ചരിത്രത്തിലാദ്യമായി 98,000 കടന്ന് സ്വർണക്കുതിപ്പ്, പവന് ഇന്ന് കൂടിയത് 2520 രൂപ December 12, 2025
BREAKING NEWS പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിക്കുന്നു, പരമാവധി ശിക്ഷയില്ല!! എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ്, 5 ലക്ഷം അതിജീവിതയ്ക്ക് നൽകണം, പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം 3 വർഷം തടവ് December 12, 2025
BREAKING NEWS വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്ഡിൽ യുഡിഎഫ് വനിതാ സ്ഥാനാർഥിയേയും പോളിംഗ് ഏജന്റിനേയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം, നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചു, കമ്പ്യൂട്ടറുകൾ തല്ലിത്തകർത്തു, ആക്രമണത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ് December 12, 2025
BREAKING NEWS “ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിത്, പൾസർ സുനി മറ്റുള്ളവരെ പോലെയല്ല”- കോടതി… കുടുംബ പശ്ചാത്തലം തുറുപ്പുചീട്ടാക്കി അനുകമ്പ പിടിച്ചുപറ്റാൻ പ്രതികൾ!!, ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, സംരക്ഷണ ചുമതല എനിക്ക്’- പൾസർ, ‘ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നു’ പൊട്ടിക്കരഞ്ഞ് മാർട്ടിൻ, മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല, തന്നോടും കുടുംബത്തോടും അലിവ് കാണിക്കണം- മണികണ്ഠൻ, ശിക്ഷിച്ചാൽ കണ്ണൂർ ജയിലിൽ ഇടണം- വിജീഷ് December 12, 2025
BREAKING NEWS ആരുമായും സഖ്യമാകാം, പക്ഷെ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ December 12, 2025
BREAKING NEWS മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം!! മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ, സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ്, കേസ് വീണ്ടും പരിഗണിക്കുക ജനുവരി 27ന് December 12, 2025
BREAKING NEWS ‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല’- ജഡ്ജിയുടെ കർശന നിർദേശം, സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂട്ടറാട് കോടതി!! കോടതി മുറിയിൽ കരഞ്ഞും നിലവിളിച്ചും ദയ യാചിച്ചും പ്രതികൾ, ശിക്ഷാവിധി 3.30ന് December 12, 2025