BUSINESS സ്വർണ്ണവിലയിൽ ഇന്ന് ട്വിസ്റ്റോ ട്വിസ്റ്റ്! വൈകുന്നേരമായപ്പോൾ 2400 രൂപയുടെ വർദ്ധന; പവന് 1,12,320 രൂപയായി February 2, 2026
BREAKING NEWS പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം റിനിയെ ഹോട്ടലിലേക്ക് വിളിച്ചിട്ടുണ്ടോ? അതുകൂടി പബ്ലിക് ഡൊമെയ്നിൽ വച്ചോളൂ…. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ, താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല!! പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങൾ മാത്രം, പൂർണരൂപം പുറത്തുവിടണമെന്ന് വെല്ലുവിളിക്കുന്നു- രാഹുൽ മാങ്കൂട്ടത്തിൽ February 2, 2026
BREAKING NEWS രാഹുലിനു ഒളിവ് ജീവിതം മതിയാക്കാം… അറസ്റ്റ് ഈ മാസം 15 വരെ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി, നടപടി കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് December 6, 2025
BREAKING NEWS അരയടിക്കാൻ ഇനി നട്ടംതിരിയും… ഡ്രൈ ഡേ!! തൃശ്ശൂർ- എറണാകുളം ജില്ലാ അതിർത്തികളിലെ കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ 5 ദിവസം പ്രവർത്തിക്കില്ല, വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ 5 കി.മീര്‍ ചുറ്റളവിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം, കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും, പകരം സംവിധാനം വേണം- ചെത്ത്- മദ്യവ്യവസായ കോഡിനേഷൻ കമ്മിറ്റി December 6, 2025
BREAKING NEWS “തല നരച്ച കാർന്നോമ്മാർ അന്നേ പറഞ്ഞിരുന്നു, സാറമ്മാരേ, അടിയിൽ ചേറാണ് ഇങ്ങനെയാണ് നിർമാണമെങ്കിൽ 10 മാസം തികയ്ക്കില്ല അതിനുമുൻപ് തകരും”!! വർഷങ്ങൾക്കു മുൻപു കലുങ്കു നിർമിച്ചതു തേക്കിൻകട്ട താഴ്ത്തിയശേഷം, ദേശീയപാതയുടെ പണിക്കിടെ മണ്ണിന്റെ ലഭ്യതക്കുറവ് വന്നപ്പോൾ അഷ്ടമുടിക്കായലിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത ചെളി പാതയ്ക്കായി ഉപയോഗിച്ചു… December 6, 2025
BREAKING NEWS ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന മൂന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, സംഭവം അമ്മയുടെ കണ്മുന്നില് വച്ച്, പ്രതി മാനസികാസ്വസ്ഥതയുള്ളയാളെന്ന് പൊലീസ് December 6, 2025
BREAKING NEWS അയ്യപ്പ തീര്‍ത്ഥാടകരുടെ വാഹനത്തില്‍ കാര്‍ ഇടിച്ചു കയറി, അഞ്ച് പേര് മരിച്ചു, ഏഴ് പേര് ഗുരുതരാവസ്ഥയില്‍, അപകടം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ December 6, 2025
BREAKING NEWS സംസ്ഥാനത്തും തദ്ദേശ സ്ഥാപനങ്ങളിലും നല്ലത് തുടർഭരണം, നിരാശയിലായിരുന്ന ജനങ്ങള്‍ക്ക് പ്രത്യാശ നല്കാന് തങ്ങള്‍ക്ക് സാധിച്ചു, അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞത് പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി December 6, 2025
BREAKING NEWS ‘സിഎം വിത്ത് മീ’യിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു, 34കാരന് പൊലീസ് പിടിയില്‍, വനിതാ ഉദ്യോഗസ്ഥരെ അശ്ലീലം പറയുന്നത് സ്ഥിരം പരിപാടി December 6, 2025
BREAKING NEWS റണ്‍വേ കാണാനാത്ത വിധം മൂടല്‍ മഞ്ഞ്: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി December 6, 2025
BREAKING NEWS പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും അധികസുരക്ഷയും വേണം; തദ്ദേശ തെരഞ്ഞെടുപ്പ്, നിർണായക നിർദേശവുമായി ഹൈക്കോടതി December 6, 2025
BREAKING NEWS പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്!! ദേശീയപാത നിർമാണത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പങ്ക്!! ഒപ്പം എൻജിനീയറിങ് പിഴവുകളും- വിഡി സതീശൻ December 6, 2025