BREAKING NEWS നിയമസഭയിലെ ഓണാഘോഷം; നൃത്തപരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു, മരിച്ചത് മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറി September 1, 2025
BREAKING NEWS സംസ്ഥാനത്തെ സൂപ്പര് സ്പെഷ്യാലിറ്റി ആശുപത്രികള് പ്രവര്ത്തിക്കുന്നത് ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല ; വിദേശകമ്പനികള് ഇതില് നിക്ഷേപം നടത്തുന്നത് മുടക്കുന്ന ഓരോ പണത്തിലും ലാഭം കണ്ടെത്താനാണ് September 1, 2025
BREAKING NEWS മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു; സംസ്കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും August 26, 2025
BREAKING NEWS കുടിവെള്ള ക്ഷാമം പരിഹരിച്ച കുടിയന്മാരുടെ കൺകണ്ട ദൈവം സാറാണു സാറേ!! നെറ്റിയിൽ ചന്ദനക്കുറി, ഉള്ളം കയ്യിൽ വെറ്റിലയിൽ അടയ്ക്കയും പണവും… ബെവറജസ് ഔട്ട്ലെറ്റ് തുടങ്ങിയ സന്തോഷത്തിൽ ഉദ്യോഗസ്ഥന് യുവാവിന്റെ ദക്ഷിണ… മിന്നിച്ചേക്കണേ… August 26, 2025
BREAKING NEWS ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു, വർണക്കാഴ്ചകളുമായി തൃപ്പൂണിത്തുറയില് ഇന്ന് അത്തം ഘോഷയാത്ര August 26, 2025
BREAKING NEWS 2019 ൽ വെസ്റ്റ്ഹിൽ സ്വദേശിയായ യുവാവിനെ കാണാതായതിൽ വഴിത്തിരിവ്, ബ്രൗൺഷുഗർ അമിതമായ തോതിൽ കുത്തിവച്ച് കൊലപ്പെടുത്തിയ വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തി, രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ August 26, 2025
BREAKING NEWS ഗ്യാസ് ക്രിമറ്റോറിയത്തിൽ അശ്രദ്ധമായി വാതകം തുറന്നു വിട്ടു, മൃതദേഹം ചൂളയിൽ വച്ച് കർമം ചെയ്യുന്നതിനിടെ തീ ആളിപ്പടർന്ന് 3 പേർക്ക് പൊള്ളലേറ്റു, ജോലിക്കാർ മദ്യപിച്ചിരുന്നതായി ആരോപണം August 25, 2025
BREAKING NEWS കോട്ടയത്ത് ജീവന് ഭീഷണിയായ എരണ്ടുകെട്ടിൽ നിന്ന് ആനയെ രക്ഷിച്ച് വനം വകുപ്പും ഉടമയും വൻതാരയും August 25, 2025
BREAKING NEWS ഗുരുവായൂർ ക്ഷേത്രത്തിൽ യുവതിയുടെ റീൽസ് ചിത്രീകരണം, കാൽ കഴുകിയ കുളത്തിൽ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദർശന നിയന്ത്രണം, ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും August 25, 2025
BREAKING NEWS ദർഷിതയും സിദ്ധരാജുവും തമ്മിൽ 6 വർഷത്തെ ബന്ധം!! കടം വാങ്ങിയ പണം തിരികെ ചോദിച്ചു, ഭർത്താവിനൊപ്പം വിദേശത്തേക്കു പോകാൻ തീരുമാനമെടുത്തതും ചൊടിപ്പിച്ചു, ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ചത് അപകടം ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടമെന്ന് വരുത്തിത്തീർക്കാൻ August 25, 2025
BREAKING NEWS ഞങ്ങളെ കളിയാക്കുന്ന സിപിഎമ്മിന് സ്വയം ഒരുളുപ്പ് വേണ്ടേ?, രാജി ആവശ്യപ്പെടാനുള്ള ധാർമികത സിപിഎമ്മിനില്ല, പരാതിയില്ലാതിരുന്നിട്ടും നടപടി, രാഹുലിന്റെ സസ്പെൻഷൻ കോൺഗ്രസിന്റെ ധീരമായ നിലപാട്’- വി ഡി സതീശൻ August 25, 2025
BREAKING NEWS ഇവിടെ എഫ്ഐആറും ചാർജ് ഷീറ്റും ഉണ്ടായിട്ടും പലരും രാജിവച്ചിട്ടില്ല!! ആരും യാതൊരു പരാതിയും നൽകാതെ തന്നെ പാർട്ടി ഭാരവാഹിത്വം രാജിവച്ചു രാഹുൽ മാതൃക കാണിച്ചു, എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യത്തിന് യുക്തിയില്ല- സണ്ണി ജോസഫ് August 25, 2025