BUSINESS അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ് സി.ജെ.റോയി സ്വന്തം ക്യാബിനിലേയ്ക്ക് കയറി; ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് സെക്യൂരിറ്റിയ്ക്ക് നിർദ്ദേശം സൽകി; 10 മിനിട്ട് കഴിഞ്ഞ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽ നിന്നും ലോക്കിട്ട നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയി: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് January 31, 2026
BREAKING NEWS മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്; ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. January 31, 2026
BREAKING NEWS ജനം ജയിപ്പിച്ചതാണെന്ന് ഓർമ വേണം, അഹങ്കാരികള് ഇപ്പണിക്ക് പറ്റിയവരല്ല, പ്രതിപക്ഷം പറയേണ്ട കാര്യങ്ങൾ പാർട്ടി പറയും, താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ December 24, 2025
BREAKING NEWS എസ്ഐആറിൽ ജനുവരി 22 വരെ പേര് ചേർക്കാം, ഇതിനായി ഫോം 6 പൂരിപ്പിച്ചു നൽകണം, സത്യവാങ്മൂലവും സമർപ്പിക്കണം, വിദേശത്തുള്ളവർ പൂരിപ്പിക്കേണ്ടത് ഫോം 6 എ, വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8 December 24, 2025
BREAKING NEWS ജീവിക്കാൻ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്, മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പോലും കോടതി പരിഗണിക്കാതെ ഭാര്യയുടെ കൂടെ വിടാൻ ഉത്തരവിട്ടു!! തെളിവുകൾ ഫോണിലുണ്ട്, ലോക് തുറക്കാനുള്ള പാറ്റേണടക്കം ആത്മഹത്യാ കുറിപ്പിൽ വരച്ചുചേർത്തു, തന്റേയും മക്കളുടേയും മരണത്തിനുത്തരവാദികൾ ഭാര്യയും അവരുടെ അമ്മയും സഹോദരനും- കലാധരന്റെ കുറിപ്പ് December 24, 2025
BREAKING NEWS ലോക്ഭവൻ പുറത്തിറക്കിയ കലണ്ടറിൽ ചന്ദ്രശേഖർ ആസാദിനും ഡോ.രാജേന്ദ്രപ്രസാദിനും കെആർ നാരായണനുമൊപ്പം ഹിന്ദുമഹാസഭ നേതാവ് സവർക്കറും December 24, 2025
BREAKING NEWS വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരിക്കെ കോടികളുടെ തട്ടിപ്പ്, വൻ പലിശ ഓഫർ ചെയ്ത് ചിട്ടി നടത്തിയും തട്ടിപ്പ്!!നഗരസഭാ കൗൺസിലർ സത്യപ്രതിജ്ഞ ചൊല്ലിയതിന്റെ പിറ്റേന്ന് അറസ്റ്റിൽ, കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ December 23, 2025
BREAKING NEWS ആ ഡോക്ടർമാർ കഴിവിന്റെ പരമാവധി നോക്കി അവന്റെ ജീവൻ തിരിച്ചുപിടിക്കാൻ, റോഡരിക് പോലും അവർ ഓപ്പറേഷൻ തീയറ്ററാക്കി… പക്ഷെ വിധി മറ്റൊന്ന്, വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി, കൈകാലുകൾ ചലിപ്പിച്ച് പ്രതീക്ഷ നൽകിയെങ്കിലും മരണം ഹൃദയസ്തംഭനംമൂലം December 23, 2025
BREAKING NEWS ദിലീപ് കോടതിയിലേക്ക് പോകുന്നതും വെറുതെ വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവെക്കുന്നതും ഡ്രോണുപയോഗിച്ച് ചിത്രീകരിച്ചു, വീട്ടുകാരുടെ അനുമതി വാങ്ങിയില്ല, കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചു, വാർത്താ ചാനൽ മേധാവിമാർക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി December 23, 2025
BREAKING NEWS വികെ മിനിമോൾ കൊച്ചി മേയർ, രണ്ടാം ടേമിൽ ഷൈനി മാത്യു മേയറാകും!! ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും, ആദ്യ ടേമിൽ ദീപക് ജോയ്, രണ്ടാം ടേമിൽ കെവിപി കൃഷ്ണകുമാർ December 23, 2025
BREAKING NEWS കൈമണി കൊടുത്താൽ ജയിൽ സുഖമായി വാഴാം, ആവശ്യത്തിന് പരോളും അനുവദിക്കും!! ലഹരിക്കേസിൽ അകത്തായ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം കൈക്കൂലി വാങ്ങി, ജയിൽ ഡിഐജിക്ക് സസ്പെൻഷൻ, തുകയെത്തിയത് എം.കെ. വിനോദ് കുമാറിന്റേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് December 23, 2025
BREAKING NEWS നിരന്തരം വഴക്ക്, ഭർതൃ മാതാപിതാക്കൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ്, വീട് മാറി താമസിച്ചിട്ടും വീണ്ടും കേസ്… ഒടുവിൽ കുടുംബ കോടതി വരെയെത്തി!! പിന്നാലെ മക്കളെ അമ്മയ്ക്കൊപ്പം വിടാൻ ഉത്തരവ്, മക്കളെ യുവതി കൊണ്ടുപോയെങ്കിലും വഴക്കിട്ട് അച്ഛനൊപ്പം പോയി, നിരന്തരം കസ്റ്റഡി തർക്കം, കേസ്… രാമന്തളിയിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് പാലിൽ വിഷം കലർത്തി നൽകി December 23, 2025