BREAKING NEWS മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്പോർട്സ് കാറുകൾ മുതൽ ഫ്ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്സ് കാറുകൾവരെ ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ? January 30, 2026
BREAKING NEWS ആ പരിപ്പ് ഈ കലത്തിൽ വേവൂല സാറേ.. നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ January 30, 2026
BREAKING NEWS പല ജില്ലാ കമ്മിറ്റിയും അമിത ആത്മവിശ്വാസത്തിലായിരുന്നു പക്ഷെ, ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെയുള്ള വികാരമായി ഇതു മാറിയിട്ടും തിരിച്ചറിയാനായില്ല, പത്മകുമാറിനെതിരെ നടപടിയില്ലാത്തത് തെറ്റിദ്ധാരണയുണ്ടാക്കി- സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം December 29, 2025
BREAKING NEWS കളിക്കുന്നതിനിടെ കല്ല് വായിലിട്ടു, തൊണ്ടയിൽ കല്ല് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം December 29, 2025
BREAKING NEWS 2020 ൽ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രയോഗിച്ച അതേ തന്ത്രം മറ്റത്തൂരിലും ഇറക്കിനോക്കിയത് സിപിഎം, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച കെആർ ഔസേഫിനെ സിപിഎം ചൂണ്ടി!! യുഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച ടെസ്സി ജോസിന് ബിജെപി പിൻതുണ പ്രഖ്യാപിച്ചു… പണി പാളിയതോടെ പുതിയ കഥയിറക്കി സിപിഎം സൈബർ പോരാളികൾ December 29, 2025
BREAKING NEWS ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കഴിയില്ല, പിന്നെയാണോ കൗൺസിലർ… എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികാരമാണ് ശ്രീലേഖയ്ക്കുള്ളത്? അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോൾ ഗുജറാത്ത്, യുപി മോഡൽ നടപ്പിലാക്കാനാണ് ശ്രമം, ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല- വി ശിവൻകുട്ടി December 28, 2025
Kerala റിലയന്സ് ഫൗണ്ടേഷന് സ്കോളര്ഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാര്ത്ഥികള് അര്ഹരായി December 28, 2025
BREAKING NEWS എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ നിർദേശിച്ചിട്ടും മാറ്റിക്കുത്തി, സസ്പെൻഷനിലായ ആർജെഡി വടകര ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ ആക്രമണം, ജനൽ ചില്ലുകൾ അടിച്ചു തകർത്തു, വീടിനു മുന്നിലെ കാർപ്പെറ്റിൽ സ്റ്റീൽ കണ്ടെയ്നർ December 28, 2025
BREAKING NEWS സമ്മർദ തന്ത്രം ഇനി വിലപ്പോവില്ല…നിയമസഭാ തെരഞ്ഞെടുപ്പിൽ 50% സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും, കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്!! തലമുറമാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ December 28, 2025
BREAKING NEWS സഹോദരൻ ‘ബാഡ് ബോയി’ എന്നു വിളിച്ചതിൽ പിണങ്ങി കുഞ്ഞു സുഹാൻ!! റോഡിൽനിന്ന് ചാൽ കടന്ന് വേണം കുളത്തിനരികിലെത്താൻ, ആ കുളത്തിലേക്ക് കുട്ടി തനിയെ എത്താനുള്ള സാധ്യത വളരെ കുറവ്, മൃതദേഹം കണ്ടെത്തിയ കുളത്തിൽ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകൾ കുളിച്ചിരുന്നു, കാൽ വഴുതി വീഴാനുള്ള സാധ്യതയും കുറവ്- മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും December 28, 2025
BREAKING NEWS ഇറക്കത്തിൽ നിന്ന് സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം, December 28, 2025
BREAKING NEWS ‘എനിക്കൊരു അപേക്ഷയുണ്ട്, കൗൺസിലറായി പക്ഷേ ഇരിക്കാൻ സ്ഥലമില്ല, ആ ഓഫിസ് ഒന്ന് മാറിത്തരാൻ പറ്റുമോ? എനിക്ക് 5 വർഷത്തേക്ക് ജോലി ചെയ്യേണ്ടതല്ലേ, ആ കെട്ടിടം കിട്ടിയാൽ നന്നായിരുന്നു’വെന്ന് പറഞ്ഞു!! ‘ബുദ്ധിമുട്ടായിരിക്കും തെരഞ്ഞെടുപ്പ് കഴിയും വരെ കെട്ടിടം വേണം, ഒഴിപ്പിക്കാൻ പറ്റുമെങ്കിൽ ഒഴിപ്പിച്ചോ’യെന്ന് എംഎൽഎയുടെ മറുപടി, സത്യമറിയാൻ എംഎൽഎയുടെ ഫോൺ റെക്കോർഡ് നോക്കിയാൽ മതി- ആർ ശ്രീലേഖ December 28, 2025