Kerala
11,753 articles
BREAKING NEWS
കുക്കറും ബെല്‍റ്റും ഉപയോഗിച്ച് ക്രൂര മര്‍ദനം, കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി, ഫോണില്‍ നിന്ന് നമ്പറുകള്‍ ഡിലീറ്റാക്കി, അക്കൗണ്ടിലെ പണം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു, വിവാഹം കഴിഞ്ഞ് ഒന്നാമത്തെ ആഴ്ച മുതല്‍ സ്ത്രീധന പീഡനം, കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു
BREAKING NEWS
കുട്ടിയെ മുന്നിൽ നിര്‍ത്തി ആക്രമണം, പൊലീസുകാരുടെ മുഖത്തും കയ്യിലും കമ്പിവടികൊണ്ടടിച്ച് പ്രതിയും വീട്ടുകാരും, സംഭവം വടകര എംഡിഎംഎ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍
BREAKING NEWS
‘ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ, അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ച് നിരന്തരം അടിച്ചു; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ച് പ്രചരിപ്പിച്ചു ‘; സ്ത്രീധനത്തിന്റെ പേരിൽ 24കാരിക്ക് സൗദിയിൽ ക്രൂര പീഡനം; ശരീരമാസകലം പാടുകൾ
BREAKING NEWS
കേരളത്തിലെ പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണ്, ആവശ്യമില്ലാത്ത പോലീസ് കേസുകള്‍ തിരിച്ചടിയായി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രതിഷേധം നടത്താൻ പാർട്ടി സമ്മതിച്ചില്ല, വിശാല ജില്ലാകമ്മിറ്റിയിൽ സി.പി.എം. നേരിട്ടത് അതിരൂക്ഷ വിമര്‍ശനം
BREAKING NEWS
വിവാഹവാഗ്ദാനം നൽകി മുംബൈ സ്വദേശിനിയിൽനിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റിൽ