BREAKING NEWS ‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ March 25, 2026
BREAKING NEWS മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ല, പരാതി നല്കും, ഒരു സ്ത്രീയെ കുറിച്ചും ഇങ്ങനെ സംസാരിക്കരുത്- പൊട്ടിക്കരഞ്ഞ് യു പ്രതിഭ March 25, 2026
BREAKING NEWS കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു.., 12 പേർക്ക് പരുക്ക്.., കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നു July 3, 2025
BREAKING NEWS നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ നഷ്ടവും യുഡിഎഫിന്റെ നേട്ടവും!! ഒത്തൊരുമയിൽ കോൺഗ്രസ് നേതാക്കൾ, മൂന്നാം പിണറായി സർക്കാർ എന്നത് എൽഡിഎഫിനു കീറാമുട്ടി July 2, 2025
BREAKING NEWS ഭർത്താവുമായി നിരന്തരം വഴക്കിട്ട് സ്വന്തം വീട്ടിലെത്തും, ചോദ്യം ചെയ്തത് വഴക്കിലേക്ക് നീങ്ങി, പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്നു കരുതിയ ജാസ്മിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഡോക്ടർമാരുടെ സംശയം July 2, 2025
BREAKING NEWS സിനിമ കാണണം, തീരുമാനം അതുകഴിഞ്ഞിട്ട് അറിയിക്കാം!! ജെഎസ്കെ ശനിയാഴ്ച രാവിലെ 10 മണിക്ക് കാണാം- ജസ്റ്റിസ് എൻ നഗരേഷ്, എനിക്കുകൂടി ചിത്രം കാണാൻ സൗകര്യമുണ്ടാകുമോ? അഭിനവ് ചന്ദ്രചൂഡ്, കേരളത്തിലേക്ക് ക്ഷണിച്ച് കോടതി July 2, 2025
BREAKING NEWS പഴയങ്ങാടി പുലിമുട്ടിനു സമീപം പുരുഷന്റെ മൃതദേഹം, കഴിഞ്ഞ ദിവസം യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റേതെന്നു സംശയം July 2, 2025
BREAKING NEWS പ്രതികരണം കാത്തുനിന്ന മാധ്യമങ്ങളെ മൈൻഡ് ചെയ്യാതെ വീണാ ജോർജ്!! ആശുപത്രിയാകുമ്പോൾ ചിലപ്പോൾ പഞ്ഞിയോ, മരുന്നോ, ഉപകരണങ്ങളോ കുറഞ്ഞുവെന്നുവരും, എന്നുവച്ച് ഇവർ പറയുമ്പോൾ രാജിവയ്ക്കാനാണോ മന്ത്രി ഇരിക്കുന്നത്- സജി ചെറിയാൻ July 2, 2025
BREAKING NEWS സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടി അമ്മയുടെ കൈവിട്ട് ഓടി, എതിരെവന്ന മറ്റൊരു സ്കൂൾ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കൺമുന്നിൽവച്ച് July 2, 2025
BREAKING NEWS അത് കൊലപാതകമല്ല, ആത്മഹത്യ!! മൃതദേഹം കുഴിച്ചിട്ടു, ഹേമചന്ദ്രന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം, ഒളിച്ചോടിയതല്ല, വിസിറ്റിങ് വിസയിൽ വന്നത്, വിദേശത്തേക്കു വന്നതു പോലീസിനറിയാം- മുഖ്യപ്രതി നൗഷാദ് July 2, 2025