BREAKING NEWS ചിത്രം തെളിഞ്ഞു, നിയമസഭാ അങ്കത്തിന് 890 സ്ഥാനാർഥികൾ!! ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിൽ, കുറവ് മാനന്തവാടിയിൽ, എ.കെ ശശീന്ദ്രന്റെ ക്ലോക്ക് ചിഹ്നം കിട്ടിയത് എതിർ സ്ഥാനാർഥി പി.കെ ശശീന്ദ്രന്, കെ.കെ രമയ്ക്ക് ഫുട്ബോളല്ല, പകരം ടെലിവിഷൻ, അടിച്ച പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും മാറ്റണം March 26, 2026
BREAKING NEWS ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീൽ ആയിരുന്നു?? തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായിരുന്നു വി ഡി സതീശന്റെ ഈ പൂവിട്ടു പൂജിക്കല്‍, ഇതിനെപ്പറ്റി ചോദിച്ചാല്‍ മറ്റൊരു പരിപാടി പറഞ്ഞ് രക്ഷപ്പെടുന്നത് സ്ഥിരം പരിപാടി, പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി March 26, 2026
BREAKING NEWS “എന്റെ മകളോട് മാത്രമല്ല എന്നോടും അയാൾ മോശമായി പെരുമാറി!! ഭക്ഷണം കഴിക്കാനായിട്ടൊക്കെ അയാളുടെ മുറിയിൽ കയറി വിളിക്കണം. മരുമകൾക്ക് കാണാവുന്ന തരത്തിലുള്ള കിടപ്പൊന്നുമായിരുന്നില്ല അയാളുടേത്. അയാളെ തൊട്ടു തലോടി നോക്കണമെന്നാണ് നിതീഷും പറയുന്നത്” ശൈലജ July 13, 2025
BREAKING NEWS വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസിയുടെ ജോലിയല്ല, സസ്പെൻഷൻ ഉത്തരവ് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധം, ജീവനക്കാരിക്കും വീഴ്ച സംഭവിച്ചു- വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിച്ചതിൽ വിശദീകരണവുമായി ഗണേഷ് കുമാർ July 13, 2025
BREAKING NEWS ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനമായി കാണുന്ന എഎസ്പിയാണ് റാവാഡയെന്ന് പിണറായി..!! അന്ന് നിയമസഭയിൽ റാവാഡയെ പ്രതിക്കൂട്ടിൽ നിർത്തി ഘോരഘോരം പ്രസംഗിച്ചു, ഇന്ന് അതേ റാവാഡയെ സംസ്ഥാന പോലീസ് മേധാവിക്കസേരയിൽ കുടിയിരുത്തി… July 14, 2025
BREAKING NEWS ഇന്ദിരാഗാന്ധിക്കെതിരെ ഇത്രയും രൂക്ഷമായിരുന്നു തരൂരിന്റെ അഭിപ്രായമെങ്കിൽ കോൺഗ്രസിൽ എന്തിന് ചേർന്നു? എംപിയായും മന്ത്രിയായും എന്തിനു പ്രവർത്തിച്ചു? അന്ന് കോൺഗ്രസ് അധികാരത്തിൽ, ഇന്ന് മോദി അധികാരത്തിൽ!! വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം July 13, 2025
BREAKING NEWS 1996 ൽ വീട് കുത്തിത്തുറന്ന് 10 പവനും പണവും മോഷ്ടിച്ച കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ 55 കാരൻ 29 വർഷങ്ങൾക്കു ശേഷം പോലീസ് വലയിൽ!! കുടുങ്ങിയത് പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ July 13, 2025
BREAKING NEWS മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!! പിടിയിലായതു കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ July 13, 2025
BREAKING NEWS ഡിവൈഎഫ്ഐ പ്രവർത്തകന്റെ കയ്യിൽ നിന്നു പിടിച്ചെടുത്തത് അളവിൽ കൂടുതൽ കഞ്ചാവ്, സ്റ്റേഷൻ ജാമ്യം കിട്ടാൻ പോലീസ് അളവ് കുറച്ചുകാണിച്ചെന്ന് യൂത്ത്കോൺഗ്രസ് July 13, 2025
BREAKING NEWS ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരം!! വിദ്യാർഥികളെ കൊണ്ടു അധ്യാപകരുടെ കാൽ കഴുകിച്ച നടപടിയെ ന്യായീകരിച്ച് ഗവർണർ, നടന്നതു ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനം- ബാലവകാശ കമ്മീഷൻ July 13, 2025
BREAKING NEWS റിൻസി മുംതാസ് സിനിമാ മേഖലയിലെ ‘ഡ്രഗ് ലേഡി’!! സിനിമ പ്രമോഷന്റെ ഭാഗമായി റിൻസിയെ വിളിച്ചതെന്ന് താരങ്ങൾ, മുഖവിലയ്ക്കെടുക്കാതെ പോലീസ്, നാലുമാസത്തിനിടെ ലഹരിമരുന്ന് ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടത് നാല് നടന്മാരും സംവിധായകനും, പണം കൈമാറാൻ ഗൂഗിൾ പേ മുതൽ ക്രിപ്റ്റോ കറൻസി വരെ July 13, 2025
BREAKING NEWS സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്, ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി ഡ്യൂട്ടിക്കിട്ട വനിതാ പോലീസിനു കടിയേറ്റു July 13, 2025