BREAKING NEWS രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനിയനെ വിളിച്ചുണർത്തി കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി!! പിന്നാലൈ ബൈക്കിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ജ്യേഷ്ഠൻ അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം? November 25, 2025
BREAKING NEWS നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക്!! വിധി ഡിസംബർ 8 ന്, ദിലീപ് എട്ടാം പ്രതി, കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം 9 പ്രതികൾ November 25, 2025
BREAKING NEWS കൊടി സുനിയും സംഘവും പുറത്തായാലും അകത്തായാലും രാജകീയ ജീവിതം!! ഉപയോഗിക്കാൻ മൊബൈൽ ഫോൺ, കാശിന് ജയിലിനകത്ത് കഞ്ചാവ് കച്ചവടം, വിൽപന കൊടി സുനി, കിർമ്മാണി മനോജ്, ബ്രിട്ടോ എന്നിവർ ചേർന്ന്, പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ജയിൽ സൂപ്രണ്ടിന്റെ അപേക്ഷ October 28, 2025
BREAKING NEWS മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു നടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി October 28, 2025
BREAKING NEWS നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള യോഗത്തിൽ മില്ലുടമകൾക്ക് ക്ഷണമില്ല, പകരം മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും മാത്രം!! മില്ലുടമകളെ വിളിച്ചില്ലേയെന്ന് പിണറായി, ഇല്ല, മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കുമെന്ന് മറുപടി- ക്ഷുഭിതനായി വേദിവിട്ട് മുഖ്യമന്ത്രി, നാളെ വീണ്ടും യോഗം October 28, 2025
BREAKING NEWS കേന്ദ്രത്തിന്റെ ഉദ്ദേശം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കൽ, എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്കളങ്കമായി കാണാനാകില്ല, പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല- പിണറായി October 28, 2025
BREAKING NEWS കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത് അഗതി മന്ദിരത്തിലെ സഹ അന്തേവാസിയുടെ ക്രൂര പീഡനത്തിൽ, മാരകമായി പരുക്കേറ്റ സുദർശനനെ ചികിത്സിക്കാതെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചു, പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ, തുമ്പായത് സിസിടിവി ദൃശ്യങ്ങൾ October 28, 2025
BREAKING NEWS നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ ബൈക്കിൽ ഇടിച്ചു കയറി, ദമ്പതികൾക്ക് ദാരുണാന്ത്യം October 28, 2025
BREAKING NEWS ശബരിമല സ്വർണക്കൊള്ളയിലെ തെളിവുകൾ നശിപ്പിച്ചു? എസ്ഐടി ആവശ്യപ്പെട്ട വിജയ് മല്യ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല, കാണാതായത് 1098-99 വർഷത്തെ നിർണായക രേഖകൾ- ദുരൂഹതയെന്ന് ആരോപണം October 28, 2025
BREAKING NEWS ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ പങ്കാളി സിപിഎം ലോക്കൽ സെക്രട്ടറി, സ്പിരിറ്റ് എത്തിച്ചത് സിപിഎം നേതാവ് ഹരിദാസനും ഉദയനും ചേർന്നെന്ന് അറസ്റ്റിലായ പ്രതി, ഒളിവിൽ October 28, 2025
BREAKING NEWS ടിപി വധക്കേസ് പ്രതികളോട് ജയിൽ വകുപ്പിന് എന്താ സഹാനുഭൂതി!! പ്രതികളെ വിടുതൽ ചെയ്യുന്നതിൽ സുരക്ഷാപ്രശ്നമുണ്ടോയെന്ന് ആരാഞ്ഞ് ജയിൽ ആസ്ഥാനത്ത് നിന്ന് എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും കത്ത്, അതല്ല ഉദ്ദേശിച്ചതെന്ന് എഡിജിപി ബൽറാംകുമാർ ഉപധ്യായ, പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീം കോടതിയിൽ പോയി അപ്പീൽ വാങ്ങണം- കെക രമ October 28, 2025
BREAKING NEWS മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദിച്ചും ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കൊലപ്പെടുത്തി, മകനേയും മർദിച്ച് അവശനാക്കി, പ്രതി അറസ്റ്റിൽ!! മുൻപ് മാനസിക ദൗർബല്യമുള്ള മകന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച കേസിലും പ്രതി- പോലീസ് October 28, 2025