BREAKING NEWS ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സുഗതൻ October 6, 2026
BREAKING NEWS വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി October 6, 2026
BREAKING NEWS വളവ് തിരിയുന്നതിനിടെ ഓട്ടോറിക്ഷയുടെ വാതിൽ തുറന്നു പോയി, റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി, രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം, അപകടം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നവഴി July 24, 2026
BREAKING NEWS മാതാപിതാക്കൾക്ക് ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാൻ അധികാരമുണ്ട്- ഹൈക്കോടതി July 24, 2026
BREAKING NEWS സംശയം സ്വർണക്കടത്ത് സംഘത്തിലേക്ക്? പ്രത്യേകം തയ്ച്ച അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കി രണ്ടു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം, കൊച്ചി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റംസിന്റെ പിടിയിൽ July 24, 2026
BREAKING NEWS ഉന്നതവിദ്യാഭ്യാസത്തിന് മലയാള പാഠപുസ്തകങ്ങൾ; കേരളത്തിലെ നോഡൽ സ്ഥാപനമായി കേരള കേന്ദ്ര സർവകലാശാലയെ തെരഞ്ഞെടുത്തു July 24, 2026
BREAKING NEWS വാഹനാപകടത്തിൽ മരിച്ച സുഹൃത്തിനെ കണ്ട് ബൈക്കിൽ മടങ്ങിയ 48 കാരൻ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് റോഡിലേക്ക് തെറിച്ചുവീണു, രക്തം വാർന്ന് ദാരുണാന്ത്യം July 24, 2026