BREAKING NEWS ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സുഗതൻ October 6, 2026
BREAKING NEWS വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി October 6, 2026
BREAKING NEWS ‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ July 24, 2026
BREAKING NEWS ‘ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തി‘; ഗൗരി പാർവതി ഭായിയുടെ പരാതിയിൽ വീരപത്മനാഭ ഗൗതമിനെ അറസ്റ്റ് ചെയ്ത് പോലീസ്; ജാമ്യത്തിൽ വിട്ടയച്ചു July 24, 2026
BREAKING NEWS ക്ലാസ് എടുക്കുന്നതിനിടെ ശരീരഭാഗങ്ങളിൽ കടന്നുപിടിച്ചു, പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളോട് ട്യൂഷൻ സാറിന്റെ ക്രൂരത; കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം ചോദിച്ചതോടെ വെളിപ്പെടുത്തൽ July 24, 2026
BREAKING NEWS “സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശമാണോ നിങ്ങൾക്കുള്ളത്? ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? വൈരാഗ്യമുണ്ടോ” നിതിൻ രാജ് മരണക്കേസ് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി; മൈക്ക് ഓഫാക്കിയതിലും ശകാരം July 24, 2026
BREAKING NEWS ‘പലിശ രഹിത വായ്പയെടുത്തു തരാം; കേന്ദ്ര സർക്കാരിന്റെ സ്കീമുണ്ട്’; പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി; യുവാവിന്റെ പരാതിയിൽ പ്രതിയെ തപ്പി പിടിച്ച് പോലീസ്; റിമാൻഡ് ചെയ്തു July 24, 2026