BREAKING NEWS

നീ എവിടുത്തെ പോലീസാ, ഏതു സ്റ്റേഷനിലെ പോലീസാ… വധശ്രമക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐയ്ക്ക് നേരെ സ്ത്രീകൾ അടങ്ങുന്ന സംഘത്തിന്റെ ആക്രമണം, ചുടുകട്ടയെടുത്ത് എസ്ഐയുടെ തലയ്ക്കടിച്ചു, പരുക്ക് ​ഗുരുതരം!! മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്കു നേരെ ആക്രമണം. എസ്ഐയ്ക്ക് ഗുരുതര പരുക്കേറ്റു. സ്ത്രീകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

അടൂർ എസ്ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അടൂർ പോലീസ് റജിസ്റ്റർ‍ ചെയ്ത വധശ്രമക്കേസുമായി ബന്ധപ്പെട്ട് പ്രതി ജെറിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. നീ എവിടുത്തെ പോലീസാ, ഏതു സ്റ്റേഷനിലെ പോലീസാ എന്നു ചോദിച്ച് പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സംഘത്തിലൊരാൾ ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്കടിച്ചു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവർ അറസ്റ്റിലായി.

പ്രത്യക്ഷത്തിൽ ലില്ലിക്കുട്ടിയുടെ വീട്, നികുതിയടയ്ക്കുന്നതും പഞ്ചായത്ത് രേഖകളും ആന്റോ അ​ഗസ്റ്റിന്റെ പേരിൽ!! വീട് ഹോംസ്റ്റേയാക്കാൻ നോക്കിയതിനു പിന്നിൽ സമാന്തര ബാർ നടത്താനുള്ള പദ്ധതി?, മറ്റെവിടെയെങ്കിലും മദ്യനിർമാണ യൂണിറ്റുകളുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ട്- സംശയം പ്രകടിപ്പിച്ച് എക്സൈസ് റിമാൻഡ് റിപ്പോർട്ട്

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026