BREAKING NEWS ‘പോലീസേ, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം, ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി ഞങ്ങൾ തന്നിരിക്കും, ഈ മർദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ വെറുതെയാണ്- ഷാഫി!! ബ്ലോക്ക് തലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനം October 10, 2025
BREAKING NEWS എൽഡിഎഫ്- യുഡിഎഫ് റാലിക്കിടെ മർദനം, ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് പരുക്ക്, പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിനിടെ ശ്വാസതടസം, ലാത്തിചാർജിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്ക് October 10, 2025
BREAKING NEWS വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം, നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് സുരേഷ് ഗോപി September 17, 2025
BREAKING NEWS 20 എയർ ഗണ്ണുകൾ, മൂന്ന് റൈഫിളുകൾ, 200ലധികം വെടിയുണ്ടകൾ, 40 പെലറ്റ് ബോക്സുകൾ!! മലപ്പുറത്ത് വൻ ആയുധ വേട്ട, ഒരാൾ അറസ്റ്റിൽ, ആയുധങ്ങൾ മൃഗവേട്ടയ്ക്കായി? September 17, 2025
BREAKING NEWS മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ ടീസർ സെപ്റ്റംബർ 18ന്; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത് September 16, 2025
BREAKING NEWS ‘കുഞ്ഞുങ്ങള്ക്ക് ജാതിയും മതവും വര്ണവുമില്ല, അവരുടെ അച്ഛനമ്മമാര് ആരാണെന്നും ഞാന് ആലോചിക്കാറില്ല, ഇതിലും വലിയ വിമര്ശനങ്ങള് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ലീലാവതി September 17, 2025
BREAKING NEWS പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി, അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ September 16, 2025
BREAKING NEWS ഭക്തർക്ക് ഭയമുള്ള ഇടമായി ശബരിമല മാറി!!! താന്ത്രിക കാര്യത്തിനുവരെ പലരും തടസം നിൽക്കുന്നു, തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, സ്വർണപ്പാളി വിഷയത്തിൽ തങ്ങളുടെ കൈ ശുദ്ധമെന്ന് ദേവസ്വം പ്രസിഡന്റ് September 16, 2025
BREAKING NEWS ‘അക്രമങ്ങളുടെ രക്ഷാധികാരികളായി സർക്കാർ സ്വയം ചമയുന്നു’ !!! പോലീസ് മർദനങ്ങളുടെ കാരണക്കാരൻ മുഖ്യമന്ത്രി, അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് പിണറായിയുടെ മാനസിക പിന്തുണ, ഉപവാസ സമരവുമായി കോൺഗ്രസ് September 16, 2025
BREAKING NEWS പൈക്രോഫ്റ്റ് ശ്രമിച്ചത് നാണക്കേട് ഒഴിവാക്കാൻ, റഫറി സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് ഐസിസി, അടുത്ത കളി മുതൽ ബഹിഷ്കരണം പ്രഖ്യാപിച്ച് പാകിസ്താൻ, ഇന്ത്യക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത September 16, 2025
BREAKING NEWS കോച്ചിനടിയിൽ പുക, പരിശോധിക്കാൻ ട്രെയിനിന്റെ അടിയിലേക്ക് ഇറങ്ങി ജീവനക്കാരി, ട്രെയിൻ മുന്നോട്ടെടുത്ത് ലോക്കോപൈലറ്റ്, യുവതിയുടെ മുകളിലൂടെ കടന്ന് പോയത് രണ്ട് ബോഗികൾ September 16, 2025
BREAKING NEWS സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല… ടി എൻ പ്രതാപന്റെ പരാതി തള്ളി പൊലീസ്, കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തൽ September 16, 2025