BREAKING NEWS “നെയിം ബോർഡും യൂണിഫോമും ഇല്ലാതെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീട്ടിൽ കയറിയാൽ കണ്ണ് അടിച്ചുപൊട്ടിക്കും!! ഏത് അലിയാണെങ്കിലും ഡിവൈഎഫ്ഐക്ക് ഒരു കണക്കാണ്, സമരം അടിച്ചമർത്താൻ നോക്കിയാൽ ഷൗക്കത്തലിയുടെ പൊടിപോലും കാണില്ല”- കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം October 3, 2026
BREAKING NEWS ഹെർണിയയ്ക്ക് ആദ്യം താക്കോൽ ദ്വാര ശസ്ത്രക്രിയ, മൂന്നാം ദിവസം വീട്ടിൽ വിട്ടെങ്കിലും കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയെന്ന് കണ്ടെത്തൽ, വീണ്ടും വയർ തുറന്നുള്ള ശസ്ത്രക്രിയ… പിന്നാലെ 49കാരി മരണത്തിന് കീഴടങ്ങി!! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ October 2, 2026
BREAKING NEWS ‘ഖദറുകാരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ്… ഈ മലപ്പുറം, കാസർകോട്, മലബാർ സൈഡിൽ നിന്നൊക്കെ ബസ് പിടിച്ച് വന്ന് ഇറങ്ങുകയാണ്, ഇറങ്ങി കഴിഞ്ഞാൽ ഒന്നു രണ്ടു ആഴ്ച അവിടെ താമസിച്ച്, കാര്യങ്ങളൊക്കെ സാധിച്ച്, തിന്ന് കുടിച്ച് മുടിച്ച്… ബാക്കി ഞാൻ പറയുന്നില്ല’… അധിക്ഷേപ പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി August 6, 2026
BREAKING NEWS വിവാഹിതയായ 56 കാരിയുമായി പ്രണയത്തിൽ, ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട നൃത്ത അധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ August 6, 2026
BREAKING NEWS ഭർത്താവിനെ നഷ്ടപ്പെട്ടത് ദിവസങ്ങൾക്കു മുൻപ്, കലിതുള്ളിയെത്തിയ കാലവർഷം കിടപ്പാടവും കൊണ്ടുപോയി, ഒരുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ഇനിയെന്ത് എന്നറിയാതെ പകച്ച് ദുരിതാശ്വാസ ക്യാപിൽ ഒരമ്മ… August 6, 2026
BREAKING NEWS മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം, മനംനൊന്ത് 80 കാരി ജീവനൊടുക്കാൻ ശ്രമിച്ചു August 5, 2026
BREAKING NEWS ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി August 5, 2026