BREAKING NEWS ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട് October 1, 2026
BREAKING NEWS സഹോദരി ചോദിച്ചാൽ അപ്പോൾ പൈസ എടുത്തുകൊടുക്കും, താൻ മദ്യപിക്കാൻ ചോദിച്ചാൽ തരില്ല- മകൻ!! വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം- യുവാവ് അറസ്റ്റിൽ October 1, 2026
BREAKING NEWS ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി August 5, 2026
BREAKING NEWS ‘ആ വെള്ളം വാങ്ങി വച്ചേക്ക് കെട്ടോ’; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂട്ടാനുള്ള വിജയ് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടക്കില്ലെന്ന് കേരളം; പ്രതിഷേധം തമിഴ്നാടിനെ അറിയിക്കും August 5, 2026
BREAKING NEWS ‘ഇത് ഹോട്ടലാക്കാനേ കൊള്ളൂ; ഓപ്പറേഷൻ നടത്തേണ്ടത് എക്സ്റേ പോലും എടുക്കാതെയാണോ?’ പുതിയ ആശുപത്രിയുടെ നിർമാണ പുരോഗതി നേരിട്ടറിയാൻ എത്തിയപ്പോൾ ആരോഗ്യമന്ത്രി; കെട്ടിടത്തിൽ രോഗനിർണ്ണയ സംവിധാനങ്ങൾ സജ്ജീകരിക്കാനുള്ള സൗകര്യങ്ങളില്ല August 5, 2026
BREAKING NEWS ബസിൽ നിന്ന് ഇറങ്ങാൻ സഹായിച്ച് 4 പവന്റെ സ്വർണവുമായി കടന്നുകളഞ്ഞത് കഴിഞ്ഞ മാസം!! പ്രിയദർശിനി ബസിലെ തിരക്ക് നോക്കിവച്ച് യാത്രക്കാരിയുടെ മൂന്നര പവന്റെ സ്വർണമാല അടിച്ചുമാറ്റാൻ നോക്കിയ തമിഴ്നാട് സ്വദേശിനി പിടിയിൽ August 5, 2026
BREAKING NEWS ‘എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം’; കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് സെയിൽസ്ഗേളിനെ കബളിപ്പിച്ചു; 6,000 രൂപ തട്ടി, സമാന തട്ടിപ്പ് മുമ്പും August 5, 2026