BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്- നോട്ടിസ് നൽകും September 29, 2026
BREAKING NEWS കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ August 12, 2026
BREAKING NEWS അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന രോഗിയോട് പണം എവിടെയെന്ന് ചോദിച്ചു; പറയാതിരുന്നതോടെ വാൾ എടുത്ത് കാലിൽ വെട്ടി; കട്ടിലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന 3,750 രൂപയും 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നു; 3 പേർ അറസ്റ്റിൽ August 12, 2026
BREAKING NEWS ഇൻസ്റ്റഗ്രാം വഴി പരിചയം, കറങ്ങാൻ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനഞ്ചുകാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ പകർത്തി!! വിവരം മാതാപിതാക്കളറിഞ്ഞത് പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട് കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോൾ, 19 കാരൻ അറസ്റ്റിൽ August 12, 2026
BREAKING NEWS കനകസിംഹാസനത്തിൽ ഏത് ശുനകനും (നായ) കയറിയിരിക്കാം എന്ന തരത്തിൽ പെരുമാറരുത്, ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും ഇരിക്കുന്നത് കനകസിംഹാസനത്തിലാണെന്ന ഓർമ എല്ലാവർക്കും നല്ലത്… സുകുമാരൻ നായരെ പരോക്ഷമായി ആഞ്ഞടിച്ച് കെബി ഗണേഷ്കുമാർ August 11, 2026
BREAKING NEWS മെസിയേയും സംഘത്തേയും കൊണ്ടുവരുവാൻ തീരുമാനിച്ചത് എല്ലാ നടപടി ക്രമങ്ങളും പാലിച്ച്, സർക്കാരിന് ചില്ലിക്കാശുപോലും നഷ്ടമായിട്ടില്ല, അർജന്റീന മാത്രമല്ല ലാ ലിഗ, സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിൽ എന്നിവരുമായി ചർച്ചകൾ നടത്തി, പുതിയ സർക്കാർ ആരോപണമുന്നയിക്കുന്നത് കാലവർഷക്കെടുതി വിഷയത്തിലെ പരാജയം മറയ്ക്കാൻ – വി. അബ്ദുറഹിമാൻ August 11, 2026