Kerala
11,959 articles
BREAKING NEWS
ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; കയ്പമംഗലത്ത് എട്ടുപേർക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായ വിദ്യാർഥികൾ; വിനോദ യാത്രയ്ക്കായി വന്നതായിരുന്നു
BREAKING NEWS
ജപ്പാനിൽ കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിക്ക് ദാരുണാന്ത്യം; ട്രെയിൻ തട്ടി മരണം, ആറ് മാസം മുൻപാണ് ജപ്പാനിലെത്തിയത് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡാണ് ആളുടെ അഡ്രസ് അറിയാൻ സഹായകമായത്
BREAKING NEWS
‘സംഭവം അടിപൊളി കെട്ടോ..രജിസ്ട്രേഷൻ ചെയ്യാത്തതിനാൽ റോഡിലിറക്കല്ലേ‘; 13 ലക്ഷം മുടക്കി വീട്ടുമുറ്റത്ത് ‘ലംബോർഗിനി ’ നിർമ്മിച്ച് 24കാരൻ; നാല് വർഷത്തെ അധ്വാനം; വണ്ടി കാണാൻ എംവിഡിയും എത്തി, ഓടിച്ചു നോക്കി അഭിനന്ദിച്ചു
BREAKING NEWS
ബീവറേജ് പരിസരത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോകും; കത്തിമുനയിൽ നിർത്തി കൊള്ള, ഒടുവിൽ കർണാടകയിൽ നിന്ന് പ്രതികളെ പിടികൂടി വയനാട് പോലീസ്
BREAKING NEWS
തൃശ്ശൂരിൽ മലയോര ഹൈവേ നിർമാണത്തിനിടെ സ്കൂൾ കെട്ടിടം തകർന്നു; രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർന്നു; അഞ്ചെണ്ണം അപകടാവസ്ഥയിൽ; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി