BREAKING NEWS സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച, 18.5 പവൻ ആഭരണങ്ങൾ മോഷണംപോയി, കവർച്ച നടന്നത് വീട്ടുകാർ ക്ഷേത്ര ദർശനത്തിനു പോയപ്പോൾ March 26, 2026
BREAKING NEWS ‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ March 25, 2026
BREAKING NEWS ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ റഫാൽ വിമാനങ്ങൾ തകർന്നതായുള്ള പ്രചരണങ്ങൾക്കു പിന്നിൽ ചൈന!! ലക്ഷ്യം ജെ–35 വിമാനങ്ങളുടെ പബ്ലിസിറ്റി കൂട്ടുക, ചിത്രങ്ങൾ നിർമിച്ചത് എഐ, – യുഎസ് റിപ്പോർട്ട് November 20, 2025
BREAKING NEWS ഉത്സവം നടത്തുന്നത് പോലെയല്ല, മണ്ഡലം മകരവിളക്ക്, പോലീസിന്റെ മാത്രം പണിയല്ല തിരക്ക് നിയന്ത്രിക്കൽ!! ശബരിമലയിൽ ദിവസം 75,000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിംഗ് 5,000, വെർച്വൽ ക്യു ബുക്കിംഗിൽ വിട്ടുവീഴ്ച പാടില്ല, ഷെഡ്യൂൾ സമയത്തിന് 6 മണിക്കൂർ മുമ്പും 18 മണിക്കൂറിന് ശേഷവുമുള്ള വെർച്വൽ ക്യു ബുക്കിംഗ് അനുവദിക്കരുത്- കർശന നിർദേശങ്ങൾ നൽകി ഹൈക്കോടതി November 19, 2025
BREAKING NEWS മുട്ടടയിൽ ‘മുട്ടാൻ’ വൈഷ്ണയുണ്ടാകും!! തിരഞ്ഞെടുപ്പിൽ മത്സരിക്കാം, വോട്ടർ പട്ടികയിൽ പേര് ചേർത്ത് കമ്മിഷൻ… രേഖകൾ പരിഗണിച്ചില്ല, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ ഏകപക്ഷീയ തീരുമാനം, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാതെയോ തീരുമാനമെടുത്തത്?- ഇലക്ഷൻ കമ്മിഷൻ November 19, 2025
BREAKING NEWS പി.വി. അൻവറിന് സ്വാർത്ഥ താത്പര്യം, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് എൽഡിഎഫ് വിടാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമാവുന്നു… തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി രാജിവച്ച് സിപിഎമ്മിലേക്ക് November 19, 2025
BREAKING NEWS പരാതി ലഭിച്ചകാര്യം കലക്ടർ മറച്ചുവച്ചു, അനീഷ് ജോർജിനുമേൽ സമ്മർദമുണ്ടെന്ന് കാണിച്ച് കോൺഗ്രസ് ബിഎൽഎ നവംബർ എട്ടിന് കലക്ടർക്ക് പരാതി നൽകി!! ഉദ്യോഗസ്ഥ തലത്തിൽ സമ്മർദമില്ല, വ്യക്തിപരമായ സമ്മർദത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് കുറിപ്പ് പുറത്തിറക്കി November 19, 2025
BREAKING NEWS ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ, നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും, പിണറായി വിജയനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് കന്യാസ്ത്രീ November 19, 2025
BREAKING NEWS ദുരന്തം ഉണ്ടാകാൻ അവസരമൊരുക്കരുത്, ആറു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങേണ്ടതല്ലേ? ഇങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യം? തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനം ഇല്ലോ? ശബരിമലയിൽ നിയന്ത്രണങ്ങൾ പാളി- ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി November 19, 2025
BREAKING NEWS റസീന ഇനി വീടുകളിലെത്തുക എന്യൂമറേഷൻ ഫോമുകളുമായല്ല, മറിച്ച് വോട്ട് തേടി… തൃക്കാക്കര നഗരസഭയിൽ ബിഎൽഒ കോൺഗ്രസ് സ്ഥാനാർഥി November 19, 2025
BREAKING NEWS സ്കൂൾ ബസിൽ നിന്നിറങ്ങി ക്ലാസിലേക്കു നടക്കുന്നതിനിടെ മറ്റൊരു സ്കൂൾ ബസിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം, ബസ് കുഞ്ഞിന്റെ ശരീരത്തിൽകൂടി കയറിയിറങ്ങി, കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരുക്ക്, അപകടം സ്കൂൾ മുറ്റത്ത് November 19, 2025
BREAKING NEWS ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധി ചമഞ്ഞ് സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചു, വ്യാജ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് കബളിപ്പിച്ചു, രണ്ടുമാസത്തിനിടെ യുവാവില്‍ നിന്ന് തട്ടിയത് 16.6 ലക്ഷം, 33കാരി പൊലീസ് പിടിയില്‍ November 19, 2025