BREAKING NEWS കേരള സര്വകലാശാല രജിസ്ട്രാര്ക്ക് തിരിച്ചടി, എസ് അനില്കുമാറിന്റെ സസ്പെൻഷൻ തുടരും, ഹര്ജി തള്ളി ഹൈക്കോടതി, സിന്ഡിക്കേറ്റ് യോഗം ചേരാൻ നിർദേശം September 10, 2025
BREAKING NEWS ഇനി മുതൽ വെറും മന്ത്രിയല്ല ബഹു. മന്ത്രി, കത്തിടപാടുകളില് ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണം, സർക്കുലർ പുറത്തിറക്കി ഭരണപരിഷ്ക്കാര വകുപ്പ് September 10, 2025
BREAKING NEWS ബാറ്ററി വിറ്റോ… വീട്ടിൽ ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ ചോദ്യവുമായി പോലീസുകാർ, മോഷ്ടിച്ചതല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല!! ഭാര്യയ്ക്കും കുഞ്ഞിനും മുന്നിലിട്ട് മർദനം, ജീപ്പിൽ വച്ച് ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, യുവാവിന്റെ പരാതി August 23, 2025
BREAKING NEWS ബൈക്ക് പാർക്ക് ചെയ്തതിലെ തർക്കം, പോലീസുകാരന്റെ നെഞ്ചിലും മുഖത്തും കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു August 23, 2025
BREAKING NEWS മെയിൽ കനത്ത ചൂട്, ജൂണിൽ മഴ!! വേനലവധി ഈ മാസങ്ങളിലേക്കു മാറ്റാം, വർഷത്തിൽ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകൾ രണ്ടിലേക്കു ക്രമീകരിച്ചാൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം- കാന്തപുരം, ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല, കമ്മിറ്റിയെ നിയോഗിക്കും- വിദ്യാഭ്യാസ മന്ത്രി August 22, 2025
BREAKING NEWS വീട്ടു മുറ്റത്ത് ജോലിക്കാരെ കൊണ്ട് ലോഡിറക്കാൻ സിഐടിയു തൊഴിലാളികൾ അനുവദിച്ചില്ല, പിന്നെ ഒന്നും നോക്കിയില്ല തനിയെ ഇന്റർ ലോക്കുകൾ താഴെയിറക്കി അധ്യാപിക, തൊഴിലാളികളെത്തിയത് മദ്യപിച്ച്, ലോഡിറക്കുന്നതുവരെ അസഭ്യം പറഞ്ഞതായും അധ്യാപിക August 22, 2025
BREAKING NEWS ‘പോക്സോ കേസിൽ പ്രതിയായ യെദിയൂരപ്പയെ ബിജെപി കൈവെള്ളയിലാണ് സംരക്ഷിക്കുന്നത്, ബിജെപി ബ്രിജ് ഭൂഷൻ്റെ രോമത്തിലെങ്കിലും തൊട്ടോ? ഇനി സിപിഎമ്മിന്റെ കാര്യം ഞാൻ പറയണോ… തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യട്ടെ’… സന്ദീപ് ജി വാര്യർ August 22, 2025
BREAKING NEWS യു ടേണ് തിരിയുന്നതിനിടെ വാഹനങ്ങള് നേര്ക്കുനേര്, നടുറോഡില് വാഹനം നിര്ത്തിയിട്ട് തർക്കം, ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ ബോണറ്റില് കൈ കൊണ്ട് ഇടിച്ചുകൊണ്ട് ചോദ്യം, മാധവ് വാഹനം തടഞ്ഞത് നടുറോഡില് August 22, 2025
BREAKING NEWS ‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്നുവരെ ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും, അത് നാളെയും ചെയ്യിക്കും!! ഏത് വിലാസത്തിലും ആളുകളെ വോട്ടർപട്ടികയിൽ ചേർക്കാം, ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും, അതിൽ സംശയമില്ല’- ബി.ഗോപാലകൃഷ്ണൻ August 22, 2025
BREAKING NEWS തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്കു സമീപം കണ്ട കുപ്പിയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചു, ആദിവാസി ജീവനക്കാരനെ 6 ദിവസമായി റിസോർട്ടിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനം, മൂത്രമൊഴിക്കാൻ പോലും സമ്മതിച്ചില്ല, പട്ടിണിക്കിട്ടു, രക്ഷിച്ചത് പൂട്ട് തകർത്ത് അകത്തുകടന്ന് August 22, 2025
BREAKING NEWS സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 47കാരന് രോഗബാധ August 22, 2025
BREAKING NEWS അമിത്ഷായുടെ സുരക്ഷഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയെന്ന് സംശയം, കെഎപി ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെ മാറ്റി,കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി August 22, 2025