BREAKING NEWS ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല, കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നത്, രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്, എഫ്സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല- ദീപിക April 11, 2026
BREAKING NEWS ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്!! ശരീരത്തിൽ ഉടനീളം പരുക്ക്, പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ… പരുക്കുകൾ വീഴ്ചയിൽ സംഭവിച്ചത്, മരണത്തിൽ ദുരൂഹതയില്ല,- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സംസ്കാരം ഇന്ന് April 11, 2026
BREAKING NEWS എല്‍ഡിഎഫിന് ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല… അതിവേഗ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല, കേരളത്തിന് താങ്ങാന്‍ പറ്റുന്ന പദ്ധതികള്‍ വരട്ടെ, പദ്ധതിക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ സര്‍ക്കാര്‍ എന്തിന് പിന്നോട്ട് പോയി- വി ഡി സതീശന് January 31, 2026
BREAKING NEWS കാമുകിയെ ഒഴിവാക്കാൻ വൈശാഖൻ സ്വീകരിച്ച വഴി നേരത്തെ ഭാര്യയിൽ പ്രയോഗിച്ചുനോക്കിയത് ശിവാനന്ദൻ!! വിവാഹം കഴിഞ്ഞ് 6 വർഷമായി കുട്ടികളില്ല, ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞ് കുരുക്കുണ്ടാക്കി ആത്മഹത്യാശ്രമം, യുവതി മരിച്ചു, ഭർത്താവിന് ഒരു പോറൽ പോലുമില്ല… ശിവാനന്ദൻ കഴുത്തിലിട്ട കുരുക്ക് ഒരുതരത്തിലും മുറുകാത്തതെന്ന് പോലീസ്… ഭർത്താവ് അറസ്റ്റിൽ January 31, 2026
BREAKING NEWS ഈ മാസം ആദ്യം മുതൽ ഐടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി, പരിഹരിക്കാവുന്ന പ്രശ്നങ്ങളാണെന്നാണ് അറിഞ്ഞത്, വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ല- സന്തത സഹചാരി അബിൽ ദേവ്!! സിജെ റോയിയുടെ സംസ്കാരം നാളത്തേക്ക് മാറ്റി January 31, 2026
BREAKING NEWS “നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു, ഇന്ന് 7 മണിക്കു കാണാമെന്നു പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല”… January 31, 2026
BREAKING NEWS സിജെ റോയി ജീവനൊടുക്കിയത് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിൽ, പോലീസിൽ പരാതി നൽകി കുടുംബം, കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഫോണുകളും തോക്കും പോലീസ് കസ്റ്റഡിയിൽ, സാമൂഹിക മാധ്യമ ഇടപെടലുകളും പരിശോധിക്കും, സംസ്കാരം ഇന്ന്, പൊതുദർശനം സഹോദരന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിവരെ January 31, 2026
BREAKING NEWS ഉറങ്ങിക്കിടന്ന മക്കളേയും അമ്മയേയും വീടിനുള്ളിലിട്ട് പൂട്ടി രണ്ടാനച്ഛൻ വീടിനു തീയിട്ടു, ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ ഓട് പൊളിച്ച് അവൻ പുറത്തുചാടി, ശരീരത്തിൽ പൊള്ളലേറ്റിട്ടും അമ്മയെ രക്ഷിക്കാൻ നോക്കിയെങ്കിലും നടന്നില്ല, യുവതിയെ കതക് പൊളിച്ചു പുറത്തെത്തിച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ January 31, 2026
BREAKING NEWS റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ January 31, 2026
BREAKING NEWS മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്പോർട്സ് കാറുകൾ മുതൽ ഫ്ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്സ് കാറുകൾവരെ ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ? January 30, 2026
BREAKING NEWS ആ പരിപ്പ് ഈ കലത്തിൽ വേവൂല സാറേ.. നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ January 30, 2026
BREAKING NEWS ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലകളെ ഞെട്ടിച്ച് പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യ, ഓഫിസിൽ ഐടി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽവച്ച് സ്വയം വെടിയുതിർത്തു January 30, 2026