BREAKING NEWS വരുമാനം കുറഞ്ഞു, കടം കയറി കുത്തുപാളയെടുത്തു നിൽക്കുന്ന സമയത്ത് കള്ളനോട്ട് അടിക്കുന്നതിനെ കുറിച്ച് ഇൻസ്റ്റാഗ്രം റീൽ, ഒന്നും നോക്കിലില്ല റീലിട്ടയാളെ വിളിച്ച് ശിഷ്യനായി, ദക്ഷിണയായി 10000 രൂപയുടെ കള്ളനോട്ടും നൽകി- പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിൽ October 1, 2026
BREAKING NEWS വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു, അന്യജാതിക്കാരിയായ യുവതിയെ വിഷം കൊടുത്ത് കൊന്ന് കാമുകനും കുടുംബവും, നാലുപേര്ക്ക് ജീവപര്യന്തം October 1, 2026
BREAKING NEWS ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ല; പരീക്ഷാ ക്രമക്കേടിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്താൽ മതി; ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം ; രാജിയില്ലെങ്കിൽ ചർച്ചയ്ക്ക് അർഥമില്ലെന്ന് സിജെപി July 25, 2026
BREAKING NEWS ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുമോയെന്ന് ഇന്ന് അറിയാം; കേന്ദ്രം എന്ത് തീരുമാനമെടുക്കുന്നത് ഉറ്റുനോക്കി രാജ്യം; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും വ്യാപിപ്പിക്കുമെന്നും സിജെപി July 25, 2026
BREAKING NEWS കരിങ്കടലിൽ വീണ്ടും വ്യാപാര കപ്പലുകൾക്കെതിരെ ആക്രമണം, ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു, ആക്രമിക്കപ്പെട്ട കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം, ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ July 25, 2026
BREAKING NEWS എന്റെ പൊന്നെടാവേ വെള്ളം പൊങ്ങുന്നത് ജമ്മുവിലും ചുറ്റുവട്ടത്തും മഴ പെയ്തിട്ടാ… പാക്കിസ്ഥാനിൽ വെള്ളപ്പൊക്കം വന്നാലും വരൾച്ച വന്നാലും ഇന്ത്യയ്ക്ക് കിടക്കപ്പൊറുതിയില്ല!! പാക്കിസ്ഥാനിലെ പ്രളയം ഇന്ത്യ കൃത്രിമമായി നിർമിക്കുന്നു, പ്രളയ മുന്നറിയിപ്പ് നൽകുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് പാക് മാധ്യമങ്ങൾ… റിപ്പോർട്ട് തള്ളി ഇന്ത്യ July 25, 2026
BREAKING NEWS ഓടിക്കൊണ്ടിരുന്ന ടാറ്റാ സുമോയ്ക്ക് മുകളിലേക്ക് കൂറ്റൻ മല ഇടിഞ്ഞുവീണു, വാഹനത്തിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 13 പേർക്ക് ദാരുണാന്ത്യം, മണ്ണിനടിയിൽപ്പെട്ട ടാറ്റാ സുമോയും മൃതദേഹങ്ങളും പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി July 24, 2026