BREAKING NEWS വരുമാനം കുറഞ്ഞു, കടം കയറി കുത്തുപാളയെടുത്തു നിൽക്കുന്ന സമയത്ത് കള്ളനോട്ട് അടിക്കുന്നതിനെ കുറിച്ച് ഇൻസ്റ്റാഗ്രം റീൽ, ഒന്നും നോക്കിലില്ല റീലിട്ടയാളെ വിളിച്ച് ശിഷ്യനായി, ദക്ഷിണയായി 10000 രൂപയുടെ കള്ളനോട്ടും നൽകി- പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിൽ October 1, 2026
BREAKING NEWS വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു, അന്യജാതിക്കാരിയായ യുവതിയെ വിഷം കൊടുത്ത് കൊന്ന് കാമുകനും കുടുംബവും, നാലുപേര്‍ക്ക് ജീവപര്യന്തം October 1, 2026
BREAKING NEWS വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ‘‘66 ലക്ഷം രൂപയുടെ നെഗറ്റീവ് വളർച്ച, ബിസിനസ് വിറ്റുവരവ് അഞ്ച് ലക്ഷത്തില്‍ താഴെ, കമ്പനി പിടിച്ചുനിന്നത് സിഎംആര്‍എല്‍ ഫണ്ടിൽ, ഇതുവരെ മരവിപ്പിച്ചത് 29 കോടി രൂപയുടെ സ്വത്തുക്കള്‍ July 25, 2026
BREAKING NEWS രണ്ടാമത് ജനിച്ചതും പെണ്‍കുട്ടി, എല്ലാവരും ഉറങ്ങിക്കിടന്ന സമയം നവജാത ശിശുവിനെ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊന്നു, പിതാവ് അറസ്റ്റില്‍ July 25, 2026
BREAKING NEWS തന്റെ കാമുകിയുമായി സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കേട്ടില്ല, ഒടുവില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന് യുവാവ്, പ്രതിക്കും പരിക്ക് July 25, 2026
BREAKING NEWS ബസ് യാത്രയ്ക്കിടെ യുവതിയ്ക്ക് നേരെ ലൈംഗീകാതിക്രമം; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വണ്ടി നിർത്തി, ഡോർ ലോക്ക് ചെയ്ത് പിടികൂടി പെരുമാറി ഡ്രൈവറും യാത്രക്കാരും July 25, 2026