MEDIA
4,215 articles
BREAKING NEWS
ഹോര്മുസ് ഇനി തുറക്കില്ല!!! യുഎസിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു, ഉപരോധമെന്ന പേരില് നടത്തുന്നത് കടല്ക്കൊള്ളയും മോഷണവും, നാവിക ഉപരോധം ഉടന് പിന്വലിക്കണം, അല്ലെങ്കില് രണ്ടാംവട്ട സമാധാന ചര്ച്ച ഉപേക്ഷിക്കും, തുറന്ന് മണിക്കൂറുകള്ക്കുള്ളില് ഹോര്മുസ് അടച്ച് ഇറാന്
BREAKING NEWS
പരസ്പരം അടുത്ത് അമേരിക്കയും ചൈനയും!!! ഹോര്മുസ് തുറന്നതുകൊണ്ട് ഷി ജിൻപിങ് വളരെ സന്തോഷത്തിലാണ്, വൈകാതെ താന് അദ്ദേഹത്തെ കാണാന് പോകുന്നുണ്ട്, ഞങ്ങൾ ഒന്നിച്ച് വലിയ കാര്യങ്ങൾ നേടിയെടുക്കാൻ പോകുന്നു,, ചരിത്രത്തില് തന്നെ ഇത് ഇടംപിടിച്ചേക്കുമെന്ന് ട്രംപ്
BREAKING NEWS
തിമിരിയില് ആർഎസ്എസ് – ബിജെപി പ്രവർത്തകര്ക്കു നേരെ ബോംബേറിഞ്ഞ സംഭവം, 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്, പ്രതികളില് പഞ്ചായത്തംഗവും
BREAKING NEWS
വിള്ളലിൽ ആശങ്ക വേണ്ട… ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തും, കൂടുതല് പരിശോധന ഉടന്, ടൗൺഷിപ്പ് സന്ദര്ശിച്ച് മന്ത്രി രാജന്, വിള്ളല് വീണ ഭാഗങ്ങള് ഉരച്ചുനോക്കി വിലയിരുത്തി
BREAKING NEWS
ലോണ് ആപ്പില് നിന്നും 10,000 രൂപ ലോണ് എടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി, പിന്നാലെ നഗ്ന ഫോട്ടോകള് ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും അയച്ചു, മനോവിഷമത്തിലായിരുന്ന 25 കാരനെ കാണാതായി