MEDIA
4,215 articles
BREAKING NEWS
കോളേജിന് പുറത്ത് നിതിൻ രാജ് ഉള്പ്പെട്ട പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, അത് പരിഹരിക്കാന് കോളേജ് പരമാവധി സഹായിച്ചു, അധ്യാപികയുടെ നമ്പർ റഫറൻസില് നിന്ന് മാറ്റണമെന്ന ആവശ്യം നിതിൻ സമ്മതിച്ചില്ല, പരാതി നല്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് ആത്നഹത്യ, ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്
BREAKING NEWS
ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു, വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കുത്തിക്കൊന്ന് പിതാവും ആണ്മക്കളും
BREAKING NEWS
യാത്രയ്ക്കിടെ ശരീരത്തില് മോശമായി സ്പര്ശിച്ചു, വിവാഹ വാഗ്ദാനം നല്കി 1,60,000 രൂപ തട്ടിയെടുത്തു, കെഎസ്യു കണ്ണൂര് ജില്ലാ പ്രസിഡന്റിനെതിരെ കേസ്
BREAKING NEWS
“മാക്സി ഒരു സ്ഥാനാർഥിയേ അല്ല”, ആണുങ്ങളോട് ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല, പപ്പടംപോലെ പൊടിക്കും, മുഹമ്മദ് ഷിയാസിന്റെ സംഭാഷണം പുറത്ത്, ഇത്തരം നിലവാരം കുറഞ്ഞ പരാമർശങ്ങൾ ജനാധിപത്യരീതിക്ക് ചേർന്നതല്ലെന്ന് കെ ജെ മാക്സി
BREAKING NEWS
ഭര്ത്താവുമായി അവിഹിതബന്ധമെന്ന് സംശയം, 35കാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലക്കടിച്ചുകൊന്നു, പിന്നാലെ മൃതദേഹം ചാക്കില് ഒളിപ്പിക്കാന് ശ്രമം, അഭിഭാഷകന്റെ ഭാര്യയും പ്രായപൂര്ത്തിയാകാത്ത മകളും പിടിയില്