MEDIA
4,216 articles
BREAKING NEWS
യുദ്ധം മുറുകുന്നു…ഇറാനിയന് ചരക്കു കപ്പല് വെടിവച്ച് പിടിച്ച് അമേരിക്ക, അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചെന്ന് ട്രംപ്, ഭീകരവാദികളായ അമേരിക്കന് സൈന്യത്തിന് തിരിച്ചടി നല്കുമെന്ന് ഇറാന്
BREAKING NEWS
ബിജെപി ‘ഡബിൾ എഞ്ചിനല്ല’ ‘ഡബ്ബ എഞ്ചിൻ’, തമിഴ്നാട് ‘സൂപ്പർ ഫാസ്റ്റ് എഞ്ചിൻ’ പോലെ കുതിക്കുകയാണ്, അഴിമതിക്കാര് ബിജെപിയില് ചേര്ന്നാല് ഉടന് വിശുദ്ധരാകും, കേന്ദ്രത്തിന്റെ വാഷിങ് മെഷീനാണ് ഇഡി, “ബിജെപി തിരക്കഥ എഴുതുന്നു, ഇ ഡി അത് അഭിനയിച്ചു കാണിക്കുന്നു”- എം കെ സ്റ്റാലിന്
BREAKING NEWS
ഡിവൈഎഫ്ഐ പിരിച്ച പണത്തിന്റെ പലിശയുടെ അത്രപോലും പിരിക്കാൻ സാധിക്കാത്തവരാണ് യൂത്ത് കോൺഗ്രസും മൂത്ത കോൺഗ്രസും, നാണം ഉണ്ടെങ്കിൽ തങ്ങളുടെ യൂണിറ്റ് സെക്രട്ടറിയെ കണ്ടാല് യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ മടിക്കുത്ത് അഴിച്ചിട്ട് കൈകൂപ്പി നിൽക്കണം, ടൗൺഷിപ്പ് എന്ന് പറയാനുള്ള അർഹതപോലും അവര്ക്കില്ല- വി വസീഫ്
BREAKING NEWS
വിജയ് ജയലളിതയെ “ആന്റി” എന്ന് വിളിച്ചിരുന്നതെങ്കില് എന്ത് സംഭവിക്കുമായിരിക്കും?? അദ്ദേഹം കൊത്തു പൊറോട്ട പോലെ ആയേനെ, ‘നാ റെഡി ധാ’ എന്ന പാട്ടിന് പകരം ‘തൊട്ട പേട്ട റൊട്ടുമേലെ മുട്ട പൊറോട്ട’ എന്ന് പാടേണ്ടി വരുമായിരുന്നു- സത്യരാജ്
BREAKING NEWS
അമേരിക്കയുടെ ‘മാക്സിമലിസ്റ്റ്’ നിലപാടുകൾ ചർച്ചകൾക്ക് തടസം, ഞങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യമാണ്, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ല, ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന് ഇറാന്