BREAKING NEWS സിപിഎമ്മിൽ വിശ്വാസമില്ല, പാർട്ടിയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല, യുഡിഎഫിൽ നിന്ന് തനിക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല, പുറത്തു വിട്ട ദൃശ്യങ്ങൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ചിത്രീകരിച്ചത്, മക്കൾ പുറത്തുണ്ട് അവരെ കൊന്നുകളയുമെന്ന് ഭീഷണി, അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികളെ- കല രാജു January 22, 2025
BREAKING NEWS ട്രെയിനിൽ നിന്ന് തീയും പുകയും ഉയരുന്നതായി സംശയം; യാത്രക്കാർ പുറത്തേക്ക് ചാടുന്നതിനിടെ സമീപ ട്രാക്കിലൂടെയെത്തിയ ട്രെയിനിടിച്ച് 12 പേർക്ക് ദാരുണാന്ത്യം, ട്രെയിന്റെ വേഗം കുറഞ്ഞപ്പോൾ ചക്രമുരയുന്നതിനിടെയുണ്ടായ പുകയെന്ന് പ്രാഥമിക നിഗമനം January 22, 2025
BREAKING NEWS ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നു കുറ്റക്കാരനെന്ന്, പ്രതി ചെയ്തിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം- കോടതി, താൻ രുദ്രാക്ഷം ധരിക്കുന്നയാൾ… ഇങ്ങനെയൊന്നും ചെയ്യാൻതനിക്ക് സാധിക്കില്ല… ആർജി കർ മെഡിക്കൽ കോളേജ് കൊലക്കേസ് പ്രതി- ശിക്ഷാവിധി തിങ്കളാഴ്ച January 18, 2025
BREAKING NEWS ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയതെ ചതി വന്നവഴി മനസിലായി.. കൂട്ടുകാരനോടുമാത്രം പറഞ്ഞു ഗ്രീഷ്മ ചതിച്ചു… പിന്നീട് പ്രണയിനിയെ ഒറ്റിക്കൊടുക്കാത്ത മൗനം… ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നു മനസിലാക്കി പിതാവിനോട് പറഞ്ഞു മരണം വന്ന വഴി… January 18, 2025
BREAKING NEWS ചെകുത്താൻ മനസാണെന്നു വാദിച്ചത് വെറുതെയല്ല… കൊലയ്ക്ക് നാലുമാസത്തെ ആസൂത്രണം…, വിശ്വാസം ജനിപ്പിക്കാൻ താലി കെട്ടിച്ചു…, പല പ്രാവശ്യം ലൈംഗിക ബന്ധത്തിലേർപ്പെട്ടു…, പൂർണമായി തനിക്കനുകൂലമാക്കിയ ശേഷം കൊലപാതകം… പബ്ലിക് പ്രൊസിക്യൂട്ടർ January 18, 2025
BREAKING NEWS ഗ്രീഷ്മയെ രക്ഷിക്കാൻ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോഗിച്ച് പ്രതിഭാഗം… പ്രതിയെ മാനസാന്തരപ്പെടുത്തി പുനഃരധിവാസം ഉറപ്പാക്കാനുള്ള കടമ കൂടി സമൂഹത്തിനുണ്ട്, സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി… കിടപ്പുമുറിയിലെ ദൃശ്യങ്ങൾപോലും പകർത്തി… ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ചെയ്തത്… ഷാരോണുമായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു, പക്ഷെ ഷരോൺ തയാറായില്ല… January 18, 2025
BREAKING NEWS 23 വയസ് മാത്രം പ്രായമുള്ള ചെക്കനെ പ്രണയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ പ്രതിയുടെ വാദം ഇങ്ങനെ: തനിക്ക് 24 വയസ് മാത്രമേ പ്രായമുള്ളു, വീട്ടിലെ ഏക മകൾ, ഇനിയും പഠിക്കണം, മറ്റു ക്രിമിനൽ പശ്ചാത്തലമില്ല…, അപൂർവങ്ങളിൽ അപൂർവമായ കേസ്, ചെകുത്താന്റെ മനസ്, സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം- പ്രോസിക്യൂഷൻ January 18, 2025
BREAKING NEWS സെയ്ഫിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പുറത്തേക്ക്…, അവിടെനിന്ന് കയ്യിൽകരുതിയ വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലേക്ക്…, പോലീസ് മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല, പ്രതി മുംബൈ വിട്ടെന്ന് സംശയം, ഇനി തെരച്ചിൽ ഗുജറാത്തിൽ January 18, 2025
BREAKING NEWS കേരളമൊക്കെയെന്ത്…, വെള്ളമടി കാണണേൽ തമിഴ്നാട്ടിലേക്ക് വാ…നിരവധിപേർ അവധിക്ക് നാട്ടിൽ പോയി, ഇല്ലെങ്കിൽ പൊരിച്ചേനെ… പൊങ്കലിനു റെക്കോർഡ് മദ്യവിൽപന, ടാസ്മാക് വഴി വിറ്റഴിച്ചത് 725.56 കോടി രൂപയുടെ മദ്യം January 18, 2025
BREAKING NEWS “പൊതുപരിപാടികൾക്ക് പോകുന്നത് ആസ്വദിക്കുന്നയൊരാളാണ് ഞാൻ, ആ വൈബ് എനിക്ക് ഇഷ്ടമാണ്, ഞാൻ ധരിക്കുന്നത് എനിക്ക് കംഫർട്ട് ആയ വസ്ത്രങ്ങൾ, എല്ലാ കമന്റുകളും വായിക്കാറില്ല, അഥവാ വായിച്ചാൽ തന്നെ അതു എന്നെ ബാധിക്കില്ല, നമ്മളെ കാണാൻ വേണ്ടി ഏറ്റവും തിരക്കുള്ള സമയം മാറ്റി വച്ച് ആളുകൾ വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്, ഹണി റോസ് January 18, 2025
BREAKING NEWS വൈരാഗ്യം മറന്ന് കൂടെക്കൂട്ടി, അന്നത്തിന്റെ മുന്നിലിരുന്ന അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തി, ബന്ധുവായ 19 കാരന് ജീവപര്യന്തം തടവ് January 18, 2025
BREAKING NEWS ഒപ്പിൽ കള്ളമില്ല, ബാലകൃഷ്ണപ്പിള്ളയുടേത് തന്നെ, സ്വത്തുകർക്ക കേസിൽ ഗണേഷ് കുമാറിന് അനുകൂല റിപ്പോർട്ട്, സഹോദരി നൽകിയ പരാതിയിൽ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടി വന്നത് രണ്ടര വർഷം January 18, 2025