BREAKING NEWS ബാധയൊഴിപ്പിക്കാൻ 16 കാരിയുമായി അമ്മ മുരാരി തന്ത്രിയുടെ അടുത്തെത്തി, അമ്മ പുറത്തിരുത്തി മകളുമായി അകത്തുകയറിയ തന്ത്രി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി, പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും പ്രതി പിൻവാതിലിലൂടെ മുങ്ങി, റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രിയെ തെരഞ്ഞ് പോലീസ് February 9, 2026
BREAKING NEWS മൂന്നുവർഷത്തെ പ്രണയം, സമ്പാദ്യമെല്ലാം കാമുകിക്കായി ചെലവഴിച്ചു, അവളുടെ ബാധ്യതകൾ തീർത്തു, തന്റെ സ്വന്തമെന്ന് കരുതി കുടുംബത്തെ വരെ പരിചയപ്പെടുത്തിക്കൊടുത്തു, എല്ലാം കഴിഞ്ഞ് അവൾ വിളിച്ചു എന്റെ വിവാഹമാണ്… കൂടെ വിവാഹ സാരിയും ക്ഷണക്കത്തും… കാമുകിയുടെ ചതിയിൽ മനംനൊന്ത് ജിം പരിശീലകൻ ജീവനൊടുക്കി February 9, 2026
BREAKING NEWS ഇസ്രയേൽ ലോക തെമ്മാടി.., സാധാരണ മര്യാദ പാലിക്കാത്തവർ.., അമേരിക്കയുടെ പിന്തുണയിൽ എന്തും ചെയ്യും…, ലോക സമാധാനത്തിന് ഭീഷണിയാണ് ഇസ്രായേലെന്നും മുഖ്യമന്ത്രി June 13, 2025
BREAKING NEWS പറ്റിച്ചത് ആഫ്രിക്കക്കാരൻ, ഒറിജിനലാണെന്നു പറഞ്ഞ് വ്യാജൻ നൽകി, ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ!! നാളെ നാട്ടിലെത്തിക്കും, കുറ്റകൃത്യത്തിനു പിന്നിൽ അമ്മായിയമ്മയ്ക്ക് മരുമകളോടുള്ള അവഗണന June 13, 2025
BREAKING NEWS ട്രംപിന്റെ പിന്തുണയോടെ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുന്നു..; ആക്രമണത്തെ സിപിഎം അപലപിക്കുന്നു.., മോദിയുടെ നിലപാട് അറിയണമെന്നും എം.എ ബേബി June 13, 2025
BREAKING NEWS സസ്പെൻഷൻ കഴിഞ്ഞ് ഒരുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ചു.., വീണ്ടും അധിക്ഷേപ കമൻ്റ്.., ഇത്തവണ വിമാനപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരേ…, പിന്നാലെ വീണ്ടും ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പൻഷൻ June 13, 2025
BREAKING NEWS അടിക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞു, ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചതു നൂറോളം ഡ്രോണുകൾ, ഇസ്രയേൽ അതിർത്തിയലെത്താൻ ഏഴുമണിക്കൂർ- കണക്കു കൂട്ടി പ്രതിരോധസേന June 13, 2025
BREAKING NEWS 156 യാത്രക്കാരുമായി ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തായ്ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ് June 13, 2025
BREAKING NEWS എനിക്കുവേണ്ടിയാണ് അവൻ വിവാഹം പോലും വേണ്ടെന്നു വച്ചത്, ഇനി പൈലറ്റ് ജോലികൂടി ഉപേക്ഷിച്ച് സ്ഥിരം അച്ഛനൊപ്പമുണ്ടാകുമെന്ന് വാക്കും നൽകി… പക്ഷെ എനിക്കുമുൻപേ അവൻ പോയി- വിതുമ്പി ക്യാപ്റ്റൻ സുമീതിന്റെ പിതാവ് June 13, 2025
BREAKING NEWS വേനൽക്കാലമാണ്, ചൂടാണ് എന്നും പറഞ്ഞ് ആരും ബിക്കിനി ഇട്ട് ബീച്ചുകളിലൂടെ വിലസണ്ട, ബുർഖ ധരിക്കണം, പുരുഷൻമാർ നഗ്നമായ നെഞ്ച് കാട്ടി ഹോട്ടൽ ലോബികളിലോ, റെസ്റ്റോറന്റുകളിലോ നടക്കരുത്- കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ June 13, 2025
BREAKING NEWS 1996ൽ ഛർഖി ദാദ്രിയിലുണ്ടായ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ ജീവൻ നഷ്ടമായത് 349 പേർക്ക്, അഹമ്മദാബാദിലേത് രാജ്യം കണ്ട രണ്ടാമത്തെ ആകാശ ദുരന്തം June 13, 2025
BREAKING NEWS അങ്ങനെ അതു കോംപ്രമൈസായി, മുൻ നയതന്ത്രജ്ഞൻ ലക്ഷ്മി മുർദേശ്വർ പുരിയോട് പരസ്യമായി മാപ്പ് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് എംപി, നേതാക്കളുടെ മാപ്പ് പറച്ചിലിൽ മുന്നിൽ കോൺഗ്രസ് തന്നെ June 13, 2025