LATEST UPDATES
22,574 articles
BREAKING NEWS
കരിങ്കൊടിയും ഗ്യാനേഷ് കുമാറും തലസ്ഥാനത്തെ കുരുതിക്കളമാക്കുന്നു!! മന്ത്രി കെ.എം. ഷാജിയുടെ കാർ തടഞ്ഞ് യുവമോർച്ച, ഇതോടെ ഓട്ടോയിൽ കയറിപ്പോകാൻ നോക്കിയ മന്ത്രിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു, ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര ചെയ്തത് കാൽനടയായി…യൂത്ത് യൂത്ത് കോൺഗ്രസിനു നേരെ കുപ്പിയേറ്, തിരിച്ച് തീപന്തമേറ്… ...
BREAKING NEWS
ഭാര്യ ഉപേക്ഷിച്ച് പോയി, കിടപ്പ് രോഗിയായ അമ്മ സ്വൈര്യ ജീവിതത്തിനു തടസം, പരിചരിച്ച് മടുത്തു!! വയോധികയെ മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു, പിന്നാലെ സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാൻ ശ്രമം, കൊലപാതകം വീട്ടിലെ മറ്റ് അംഗങ്ങൾ പുറത്തുപോയ നേരത്ത്- 48 കാരൻ അറസ്റ്റിൽ
BREAKING NEWS
ബോയിങ് 737 വിമാനങ്ങളിൽ 13 വർഷത്തിലേറെ വാണിജ്യ വിമാന സർവീസ് പരിചയം, ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ, 9,750 മണിക്കൂറിലേറെ വിമാനം പറത്തി പരിചയം, 2022 മുതൽ ഡയറക്ട് എൻട്രി ക്യാപ്റ്റൻ….ഫ്ലൈദുബായ് വിമാനത്തിലെ അട്ടിമറി ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛർ
BREAKING NEWS
വിൻഡീസ്- ‘ഞങ്ങൾക്കു തൃപ്തിയായി’!! ഗിൽ- ‘പക്ഷെ എനിക്ക് ഒന്നുമായില്ല… വിൻഡീസിന്റെ റൺമല 43.3 ഓവറിൽ തകർത്ത് തരിപ്പണമാക്കി ടീം ഇന്ത്യ!! ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചറിയെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് നായകൻ, ഹിറ്റ്മാനും സെഞ്ചുറി, എട്ട് വിക്കറ്റും പരമ്പര ജയവുമായി ഇന്ത്യ
BREAKING NEWS
സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചത് അമൃത!! അമ്മ വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം മുത്തശ്ശിയുടെ ദേഹത്തേക്ക് ഒഴിക്കാൻ എന്നോട് ആവശ്യപ്പെട്ടു- അമൃതയുടെ മൊഴി, അശ്വതി അച്ചു ഒളിവിൽതന്നെ