BREAKING NEWS കുടിച്ചവൻ മാത്രമല്ല, ഒഴിച്ചുകൊടുത്തവനും കുടുങ്ങും!! കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്, 19കാരനായ സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം… പോലീസ് ചോദ്യം ചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് പ്രതി, വെട്ടിലാക്കിയത് സ്വന്തം മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ October 11, 2026
BREAKING NEWS നിന്റെ വാപ്പ എവിടേടാ, എവിടെയാടാ നിന്റെ തന്താ’… വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി സുഹൈൽ സജീവിന്റെ മുഖത്തടിച്ച് നാട്ടുകാർ!! ‘കസ്റ്റഡിയിലിരിക്കുന്ന പ്രതിയെ തല്ലാറായോടാ’ നാട്ടുകാരിലൊരാളുടെ കോളറിനു പിടിച്ച് പോലീസ്, പ്രതി നെടുമ്പാശ്ശേരിയിലെത്തിയത് കൂട്ടുകാരെ കൂട്ടാനായി, പോയവഴിയെല്ലാം മദ്യപിച്ച് അതിന്റെ ഫോട്ടോ മൊബൈലിൽ പകർത്തി October 11, 2026
BREAKING NEWS ശുക്രചാര്യരുടെ യുദ്ധ കാഹളം, സന്യാസിവര്യന്റെ ലുക്കിൽ മാസ് അവതാരമായി അക്ഷയ് ഖന്ന, “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് ജനുവരി 8ന് August 24, 2026
BREAKING NEWS ഇനി മുതൽ അത് ‘ഞങ്ങൾ’ അല്ല, ജീവയും അപർണയുമാണ്, ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല, 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു, വെളിപ്പെടുത്തലുമായി ജീവ August 24, 2026
BREAKING NEWS ജനസംഖ്യ പരിഗണിക്കുമ്പോള്‍ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണ്, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം, മലപ്പുറത്തിനും പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ പരിഗണന- പി എം എ സലാം August 24, 2026
BREAKING NEWS അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല… നവജാത ശിശുവിന് മരുന്ന് മാറി നല്കിയ സംഭവത്തില്‍ ഫാർമസിസ്റ്റിന്റെ ശബ്ദരേഖ പുറത്ത് August 24, 2026