LATEST UPDATES
22,574 articles
BREAKING NEWS
‘മക്കളുള്ളതു കൊണ്ട് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല, എനിക്ക് ഇനിയും പഠിക്കണം, മോഡലിങ്ങിന് പോകണം… എന്റെ ആഗ്രങ്ങൾക്ക് കുട്ടികൾ തടസമെന്ന് കൊലപ്പെടുത്തി’!! അരുംകൊല ചെയ്തത് യുവതി ഒറ്റയ്ക്ക്, പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നമില്ല- പോലീസ്, തുമ്പായത് ഭർതൃ സഹോദരിയുടെ സംശയം
BREAKING NEWS
സെഞ്ചുറി ‘ജസ്റ്റ് മിസ്’…10 ഓവർ എറിഞ്ഞ ബ്രാർ വിട്ടുകൊടുത്തത് 96 റൺസ്… ചറപറ സിക്സറുകളും ഫോറുകളും പറപ്പിച്ച് വിൻഡീസ് ക്യാപ്റ്റനും സംഘവും!! ഏകദിന ചരിത്രത്തിൽ ആദ്യമായി ടോട്ടൽ 400 കടത്തി വെസ്റ്റ് ഇൻഡീസ്… മറുപടി ബാറ്റിങ്ങിൽ ഹിറ്റ്മാന് അർധസെഞ്ചുറി
BREAKING NEWS
എംഡിഎംഎ സൂക്ഷിച്ചിരുന്നത് താമസിച്ചിരുന്ന ഹോട്ടലിലും ജീപ്പിലുമായി, സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചിരുന്നതെന്ന് മൊഴി!! മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ, വലയിലായവരിലൊരാൾ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർ
BREAKING NEWS
‘കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്ര?; ‘നായാടി മുതൽ നസ്രാണി വരെ’ എന്ന് ബോധപൂർവ്വം പറയുന്നു; മുസ്ലീങ്ങളെ മന:പൂർവ്വം മാറ്റി നിർത്തുന്നു‘ : പി. ജയരാജൻ
BREAKING NEWS
പറക്കൽ വേളയിൽ ഫ്ലൈദുബായ് വിമാന പൈലറ്റിനെ കുത്തിയ സംഭവം, ഭീകരാക്രമണം?; അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി ഇസ്രായേൽ; വിമാനത്തിലുണ്ടായിരുന്ന 180ഓളം യാത്രക്കാരിൽ മിക്കവരും ഇസ്രായേലി പൗരന്മാർ