BREAKING NEWS അമേരിക്ക എന്തിനുള്ള പുറപ്പാടാണിത്? മധ്യ പൂർവ്വേഷ്യയിൽ വൻ പടയൊരുക്കം, ഗൾഫ് മേഖലയിലേക്ക് തങ്ങളുടെ നാവികപ്പടയെ തിരിച്ചുവിടുന്നു? യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ കപ്പൽ പട്രോളിങും നിരന്തര വ്യോമ നിരീക്ഷണവും January 14, 2026
BREAKING NEWS യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു അത് മനസിലാകാത്ത ഒരാളെ ഉള്ളൂ കേരളത്തിൽ, അത് മുഖ്യമന്ത്രിയാണ്!! UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല, ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ല- ചെന്നിത്തല January 14, 2026
BREAKING NEWS രേഖകൾ മൂടി വെച്ചങ്കിൽ അർത്ഥം ഷെയർ കിട്ടിയെന്നല്ലേ? വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കി? സർക്കാരും ദേവസ്വവും മറുപടി പറയണം, ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജി വയ്ക്കണം, സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങും- വിഡി സതീശൻ October 4, 2025
BREAKING NEWS സ്കൂൾ കലോത്സവത്തിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ, കഴിയും മുൻപ് കർട്ടനിട്ട് അധ്യാപകൻ, കലോത്സവം നിർത്തിവച്ചു, പോലീസിനെ വിളിച്ചുവരുത്തി വിദ്യാർഥികളെ വിരട്ടിയോടിച്ചുവെന്നും ആരോപണം October 4, 2025
BREAKING NEWS മഹാഭാഗ്യമെന്ന് കരുതിയത് ഇങ്ങനൊരു പണിയാകുമെന്ന് പ്രതീക്ഷിച്ചില്ല, അയ്യന്റെ ഒരു രൂപ പോലും തൊട്ടാൽ അനുഭവിക്കേണ്ടി വരും, തെറ്റ് ചെയ്തവർ പിടിക്കപ്പെടണമെന്ന് ജയറാം October 4, 2025
BREAKING NEWS അങ്ങനെയൊന്നും ട്രംപിന്റെ ‘പക’യ്ക്ക് ഇന്ത്യയെ വിട്ടുകൊടുക്കില്ല, ആ സാമ്പത്തിക നഷ്ടം ഞങ്ങൾ നികത്തും!! ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങും- റഷ്യൻ പ്രസിഡന്റ് October 4, 2025
BREAKING NEWS അവധി ആഘോഷിക്കാൻ സിംഗപ്പൂരിൽ എത്തി, ലൈംഗിക തൊഴിലാളിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണവും അടിച്ചുമാറ്റി, ഇന്ത്യൻ യുവാക്കൾ പിടിയിൽ October 4, 2025
BREAKING NEWS വിരലടയാളം പതിപ്പിച്ച് സ്വത്ത് തട്ടിയടുക്കാൻ ബാൽ താക്കറെയുടെ മൃതദേഹം സൂക്ഷിച്ചുവച്ചു, ഉദ്ധവ് താക്കറെയ്ക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേനാ നേതാവ്, വൈകാതെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകും, ഭാര്യയുടെ പേരിൽ ഡാൻസ് ബാർ നടത്തുന്നയാളുടെ വാക്കിന് പുല്ല് വില കൊടുക്കില്ലെന്ന് ഉദ്ധവ് പക്ഷം എംഎൽഎ October 4, 2025
BREAKING NEWS 9 വയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം- ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് വീണാ ജോർജിന്റെ നിർദേശം October 4, 2025
BREAKING NEWS ‘ഗാസ വിട്ടുതരാം, പക്ഷെ പലസ്തീനികൾ ഗാസ ഭരിക്കണം!! ഇനിയും ചർച്ച വേണം, ബന്ദികളെ മോചിപ്പിക്കും- ഹമാസ്, തീരുമാനം സ്വാഗതം ചെയ്യുന്നു, ഗാസയിലെ ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണം- ട്രംപ്, തൃപ്തനാകാതെ നെതന്യാഹു October 4, 2025
BREAKING NEWS സ്വർണപ്പാളി വിവാദത്തെ ബിജെപി സുവർണാവസരമായി ഉപയോഗിക്കുകയാണ്, സ്വർണത്തിന്റെ തൂക്കത്തിലും ചില അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം നടത്തണം, ഉണ്ണികൃഷ്ണന് പോറ്റിയുടെ സേവനം തേടിയതിന് പിന്നിൽ തക്കതായ കാരണമുണ്ട്, വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ ദേവസ്വംബോര്‍ഡ് മെമ്പറുടെ ചരിത്രം തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് October 4, 2025
BREAKING NEWS ചെമ്പ് പാളികളെന്ന് പറഞ്ഞാണ് തനിക്ക് തന്നത്, സ്വർണം പൂശിയിരുന്നോവെന്ന കാര്യം അറിയില്ല, സ്വർണം നഷ്ടപ്പെട്ടതുകൊണ്ടാകാം ദേവസ്വം തന്റെ കയ്യിലത് തന്നത്, സ്വർണപ്പാളി ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയോ പ്രദർശന വസ്തുവാക്കുകയോ ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി October 4, 2025