BREAKING NEWS കെ.എം. മാണിയുടെ സ്മരണ നിലനിർത്താൻ മുൻകൈയെടുത്ത് സർക്കാർ!! മാണി ഫൗണ്ടേഷന് കവടിയാറിൽ 25 സെന്റ് ഭൂമി, കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് തലശേരിയിൽ 1.139 ഏക്കർ, വാഹനാപകടത്തിൽ തലയ്ക്ക് 90%, ക്ഷതമേറ്റ അധ്യാപകനെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും- മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ January 14, 2026
BREAKING NEWS എന്നാൽ അതൊന്നു കാണണം!! ‘ഇതിനോടകം ആയിരക്കണക്കിന് ആളുകളെ കൊന്നുകഴിഞ്ഞു, ഇനി തൂക്കിലേറ്റലിനെക്കുറിച്ചാണോ പറയുന്നത്? അതെങ്ങനെ പ്രാവർത്തികമാക്കുമെന്ന് നമുക്ക് കാണാം’… ഇറാനിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 ഇന്നു തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്!! നടത്തിക്കാണിക്കാൻ വെല്ലുവിളിച്ച് ട്രംപ്, വ്യോമാക്രമണങ്ങൾ ഉൾപ്പെടെ പല വഴികൾ പരിഗണനയിലുണ്ട്- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി January 14, 2026
BREAKING NEWS സഞ്ജു ഔട്ട്, ധ്രുവ് ജുറൽ ഇൻ!! ഏഷ്യാക്കപ്പിൽ അമ്പേ പരാജയമായിരുന്ന ശുഭ്മാൻ ഗിൽ പുതിയ ഏകദിന നായകൻ, ബാറ്റർമാരായി രോഹിത് ശർമയും വിരാട് കോലിയും October 4, 2025
BREAKING NEWS എത്ര വലിയ മോഷണമാണ് ദേവസ്വം ഇന്റലിജന്റ്സ് എന്ന ഉമ്മാക്കിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്!! അപ്പത്തിലും അരവണയിലും അഴിമതി കാണിക്കുന്ന പോലെയല്ലിത്, ക്ഷേത്ര വിശ്വാസമില്ലാത്ത ഒരു കൂട്ടം ആൾക്കാർ ഭക്തജനങ്ങൾ നൽകിയ കാണിക്ക പോലും അടിച്ചുമാറ്റി അയ്യപ്പഭക്തന്മാരെ ചതിച്ചു- രമേശ് ചെന്നിത്തല October 4, 2025
BREAKING NEWS കടന്നുവരൂ… കടന്നുവരൂ… ആ ഭാഗ്യശാലി ആരായാലും മടിക്കാതെ കടന്നുവരൂ… തിരുവോണം ബംപർ വൈറ്റിലയിൽ വിറ്റ ടിക്കറ്റിന്- TH 577825 October 4, 2025
BREAKING NEWS a സ്ത്രീകളെ അപമാനിച്ചു, ഷാജന് സ്കറിയക്കെതിരെ വീണ്ടും കേസ്, നടപടി കോൺഗ്രസ് നേതാവ് താരാ ടോജോ അലക്സിന്റെ പരാതിയിൽ October 4, 2025
BREAKING NEWS വീട്ടിലെ ചിതൽ ശല്യം ഒഴിപ്പിക്കാൻ പെട്രോൾ ഒഴിച്ച് തീവച്ചു, തീ ആളിപ്പടർന്ന് അച്ഛനും മകനും മരിച്ചു, വീട് കത്തിനശിച്ചു October 4, 2025
BREAKING NEWS വിദേശ വനിതയുമായുള്ള ബന്ധം ചോദ്യം ചെയ്തു, വാതിൽ ലോക്ക് കൊണ്ട് തലയ്ക്കടിയേറ്റ് ജെസി വെന്റിലേറ്ററിൽ കിടന്നത് 2 മാസം, ജെസിയെ വിവാഹം കഴിച്ചത് ആദ്യ ഭാര്യയിൽ കുട്ടിയുണ്ടായ അന്ന്!! വിദേശവനിതകൾ ഹരം, ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ ശേഷം സാം നേരെ പോയത് ഇറാനിയൻ യുവതിക്കൊപ്പം ആഘോഷിക്കാൻ ബെംഗളൂരുവിന് October 4, 2025
BREAKING NEWS പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും സനാ ജാവേദും വേർപിരിയുന്നു, ഇരുവരും മുഖംതിരിച്ച് പോകുന്ന വീഡിയോ പുറത്ത്, ഇരുവർക്കുമിടയിൽ കടുത്ത അസ്വാരസ്യം October 4, 2025
BREAKING NEWS ഓസ്ട്രേലിയൻ മണ്ണിൽ കംഗാരുക്കളോട് ഏറ്റുമുട്ടാൻ സഞ്ജു സാംസണും? ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടി മലയാളി താരത്തിനു കാത്തിരിക്കേണ്ടി വന്നത് രണ്ടു വർഷം October 4, 2025
BREAKING NEWS രേഖകൾ മൂടി വെച്ചങ്കിൽ അർത്ഥം ഷെയർ കിട്ടിയെന്നല്ലേ? വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കി? സർക്കാരും ദേവസ്വവും മറുപടി പറയണം, ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജി വയ്ക്കണം, സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങും- വിഡി സതീശൻ October 4, 2025
BREAKING NEWS സ്കൂൾ കലോത്സവത്തിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ, കഴിയും മുൻപ് കർട്ടനിട്ട് അധ്യാപകൻ, കലോത്സവം നിർത്തിവച്ചു, പോലീസിനെ വിളിച്ചുവരുത്തി വിദ്യാർഥികളെ വിരട്ടിയോടിച്ചുവെന്നും ആരോപണം October 4, 2025