BREAKING NEWS ‘പുഴുത്ത പട്ടി’, പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരിക, ജാതി പറഞ്ഞും നിറത്തിന്റെ പേരിലും കൊടിയ അധിക്ഷേപം, നിതിന്‍ രാജ് നേരിട്ടത് ക്രൂര പീഡനം, മൃതദേഹത്തിനരികില്‍ കരഞ്ഞ് തളര്‍ന്ന് മാതാപിതാക്കള്‍ April 12, 2026
BREAKING NEWS “ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല”, ഇത് ഇറാന് ദോഷം ചെയ്യും, 21 മണിക്കൂര്‍ നീണ്ട ഇറാൻ-യുഎസ് ചർച്ച വന്‍ പരാജയം, യുഎസിന്റെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇറാൻ April 12, 2026
BREAKING NEWS അമേരിക്കയുടെ ഭീഷണിയില്‍ പതറി ഇറാന്, വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യമതില്‍ തീര്‍ക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ഭരണകൂടം, റെയില്‍ ശൃംഖലയ്ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്, മുജ്തബ ഖമേനി ഇപ്പോഴും അബോധാവസ്ഥയില്‍ April 7, 2026
BREAKING NEWS നിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താന്‍ അഖില്‍ മാരാറിനെ വിജയിപ്പിക്കണം, ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തിൽ പെടുന്ന ചീറ്റപ്പുലിയാണ് മാരാര്‍, മാറേണ്ടതല്ലൊം മാറിയേ പറ്റൂ… ചക്കയാണ് ചിഹ്നം, വിജയം മാത്രം അഖിലിന് സമ്മാനിക്കണം- സുരേഷ് ഗോപി April 7, 2026
BREAKING NEWS ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ April 7, 2026
BREAKING NEWS ‘അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്‍പ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു‘: ജി. സുധാകരൻ ഹൈക്കോടതിയിൽ April 7, 2026
BREAKING NEWS ലിഫ്റ്റ് ചോദിച്ചുള്ള ആ യാത്ര മരണത്തിലേയ്ക്ക്… ബൈക്കിൽ ലോറിയിടിച്ച് അപകടം; റോഡിൽ തലയിടിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം April 7, 2026
BREAKING NEWS ‘കുഴൽനാടനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ?’- മാധ്യമപ്രവർത്തകർ, അയാൾ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു, ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ, അയാൾ ഇപ്പോൾ പാർട്ടിയിൽ ഇല്ല, പുറത്താക്കിയതാണ്… കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങൾ തള്ളി കെ. കൃഷ്ണൻകുട്ടി April 7, 2026
BREAKING NEWS ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലൂടെയാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ; അക്കാര്യം ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി April 7, 2026
BREAKING NEWS “വെള്ളം എപ്പോൾ തുറക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്!! 200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്നാട്ടിൽ, ആ കരാറുകാരൻ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു, അപ്പോൾ എന്ത് ചെയ്തു, ആ വെള്ളത്തെ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടു, അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവൻ പോയത്”… 2018 പ്രളയത്തിന് കാരണം അഴിമതി, കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുമായി കുഴൽനാടൻ April 7, 2026
BREAKING NEWS ചൂടു മൂത്തപ്പോൾ തോൽവി ഭയന്ന് ജി സുധാകരന്റെ കിളി പോയി… ഭുവനേശ്വരനെ കൊന്നത് എസ്.എഫ്.ഐ.ക്കാരാണെങ്കിൽ അന്നത്തെ എസ്.എഫ്.ഐ. നേതാവ് സുധാകരനല്ലേ?? 10 വോട്ടിന് വേണ്ടി നെറികെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്, ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്?? രൂക്ഷ വിമര്‍ശനവുമായി ആര് നാസര്‍ April 7, 2026
BREAKING NEWS ‘അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതികൾക്ക് പ്രവേശനം നൽകാൻ പാടില്ല; നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ആചാരത്തിൽ കോടതി ഇടപെടരുത്‘- ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ April 7, 2026