BREAKING NEWS ‘കാപട്യമേ നിന്റെ പേരോ പിണറായി’…ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും!! ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപി… സിപിഐഎമ്മിന്റേയും ബിജെപിയുടെയും സംഘപരിവാറിന്റേയും മുഖം ഈ തെരഞ്ഞെടുപ്പിൽ പുറത്തുവരും, എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല- വി ഡി സതീശൻ April 4, 2026
BREAKING NEWS 6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു… കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം April 4, 2026
BREAKING NEWS വിഎസിന്റെ ആരോഗ്യ നില അതീവ ഗുരുതരം, മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആശുപത്രിയിൽ; ‘വിഎസിന്റെ രക്ത സമ്മർദ്ദത്തിൽ വ്യതിയാനം’ July 21, 2025
BREAKING NEWS “മരണത്തിന്റെ വ്യാപാരികൾ”, ഒരേസമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാൽ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു! തെറ്റ് ചെയ്ത സഹോദരി നിമിഷയ്ക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു” July 21, 2025
BREAKING NEWS 20000 ഡോളർ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതിനു പിന്നാലെ സാമുവൽ ജെറോം സ്വമേധയാ ഗ്രൂപ്പിവിട്ട് പുറത്തുപോയി, ദീപ ജോസഫ്, ബാബു ജോൺ മാറ്റിനിർത്താൻ തീരുമാനം, ആരെയും അറിയിക്കാതിരുന്നത് നിമിഷയുടെ മോചനത്തിന് തടസമുണ്ടാകാതിരിക്കാൻ- അഡ്വ സുഭാഷ് ചന്ദ്രൻ July 21, 2025
BREAKING NEWS അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിട്ടുവിട്ടു, തീരുമാനത്തിനു പിന്നിൽ സഹോദരി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ July 21, 2025
BREAKING NEWS നിമിഷപ്രിയയുടെ പേരിൽ പിരിച്ച പണം അടിച്ചുമാറ്റി? വധശിക്ഷ വിധിച്ചപ്പോൾ സാമുവേൽ ജെറോം തങ്ങളെ അഭിനന്ദിച്ചു!! ഒരുതവണ പോലും മധ്യസ്ഥതയ്ക്കായി തങ്ങളെ കണ്ടിട്ടില്ല, മെസേജും അയച്ചിട്ടില്ല, അല്ലെന്നു തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്ക്- വെല്ലുവിളിച്ച് തലാലിന്റെ സഹോദരൻ July 21, 2025
BREAKING NEWS ടച്ചിങ്സ് കൊടുത്തു മടുത്തുകഴിഞ്ഞപ്പോൾ ഇനിയില്ലായെന്ന് ജീവനക്കാരൻ, വഴക്കിട്ടിറങ്ങിപ്പോയ പ്രതി ബാറടയ്ക്കുന്ന വരെ കാത്തിരുന്നു, ഒടുവിൽ പുറത്തിറങ്ങിയ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി July 21, 2025
BREAKING NEWS കഥ പറഞ്ഞുതരാമെന്നു പറഞ്ഞ് 5 വയസുകാരനെ റൂമിൽ കൊണ്ടുപോയി പല തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, അറസ്റ്റിലായത് കൂട്ട ബലാത്സംഗ കേസിലെ പ്രതി July 21, 2025
BREAKING NEWS എംഎം മണിയുടെ പേഴ്സണൽ സ്റ്റാഫെന്ന ബലത്തിൽ ഗൺമാനും ഡ്രൈവറും കെഎസ്ഇബിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ താമസിച്ചത് 2,435 ദിവസം, 3.96 ലക്ഷം രൂപ പിഴ July 21, 2025
BREAKING NEWS മുഖ്യമന്ത്രി കസേര മുന്നിൽ കണ്ടാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നത്, മുസ്ലിം ലീഗിന് മുന്നിൽ ഇടത് സർക്കാർ മുട്ടിലിഴയുന്നു, ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോൺഗ്രസും പറഞ്ഞാൽ മിണ്ടുമോ? വെള്ളാപ്പള്ളി വീണ്ടും July 21, 2025