BREAKING NEWS ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ സഭയ്ക്ക് മാനക്കേടാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല, തന്റെ ആവശ്യങ്ങള്‍ക്ക് സഭയെ പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി അതിരൂപത April 10, 2026
BREAKING NEWS മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നോ? എറണാകുളത്ത് നിന്നോ?- മാധ്യമപ്രവർത്തകർ!! കേരളത്തിൽ നിന്ന് ഉണ്ടാകും, കേരളം ഇത്തവണ പിണറായി വിജയന് ഗുഡ് ബൈ നൽകും- ചെന്നിത്തല April 10, 2026
BREAKING NEWS സര്‍ക്കാര്‍ കപടഭക്തി കാണിക്കുമ്പോൾ അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം തങ്ങളുടേതാണ്, സംഗമത്തിന് കോൺഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസ പാത്രമാകുമായിരുന്നു, സംഗമം എട്ടുനിലയിൽ പൊട്ടിയതോടെ യുഡിഎഫ് തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു- വി ഡി സതീശൻ September 25, 2025
BREAKING NEWS പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം എന്റേതല്ല, ഒരു വാഹനം മാത്രമാണ് എൻറേത്!! വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കാൻ സമീപിക്കാറുണ്ട്, സഹായികളുമുണ്ട്!! അമിത് ചക്കാലയ്ക്കൽ, ലാൻഡ് ക്രൂയിസറിൻറെ ആർസി വിലാസം വ്യാജം, അടിമുടി ദുരൂഹത September 25, 2025
BREAKING NEWS വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞു, വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഭീഷണി, ഒടുവിൽ കേരളത്തിലേക്ക് നാടുവിട്ടു, സ്വകാര്യ രംഗം ഫോണിൽ പകർത്തിയെന്നും പരാതി, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി September 25, 2025
BREAKING NEWS മുറിയിൽ മയങ്ങാനുള്ള മരുന്നുകൾ!! ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്സിങ് വിദ്യാർത്ഥി മരിച്ചു September 25, 2025
BREAKING NEWS സുരേഷ് ഗോപിയുടെ പരാമർശം പതിവ് വിഡ്ഢി വേഷം കെട്ടൽ, കേന്ദ്ര ആരോഗ്യ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്തയാൾ എങ്ങനെ ആശുപത്രി സ്ഥാപിക്കും ?? അദ്ദേഹത്തിന്റെ പ്രസ്താവന അനുചിതവും ശുദ്ധ വിവരദോഷവും, എയിംസ് വിഷയത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം September 25, 2025
BREAKING NEWS മുന്നറിയിപ്പില്ലാതെ വീട്ടുടമ ഹോസ്റ്റൽ റൂം പൂട്ടിയിട്ടു, പെരുവഴിയിലായി പെൺകുട്ടികൾ, വസ്ത്രങ്ങളെടുത്തത് പൊലീസെത്തി വാതിൽ കുത്തിതുറന്ന്, വാടക കൃത്യമായി നൽകിയിരുന്നെന്ന് പെൺകുട്ടികൾ September 25, 2025
BREAKING NEWS വമ്പൻ ഉത്സവകാല ഓഫറുകളുമായി ജിയോമാർട്ട് ; ഐഫോണ്‍ 16ന് ഉള്‍പ്പടെ വൻ വിലക്കിഴിവ് September 25, 2025
BREAKING NEWS ഒടുവിൽ കുറ്റസമ്മതം, ബിന്ദു പത്മനാഭൻ കൊലക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ, ബിന്ദുവുമായി യാത്ര ചെയ്ത സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും, ഇയാളെ അറസ്റ്റ് ചെയ്തത് ജൈനമ്മ കൊലക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ September 25, 2025
BREAKING NEWS മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് വയോധിക ചികിത്സയിൽ!! സ്റ്റേഷനിലെത്തിച്ച പ്രതി അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു September 25, 2025
BREAKING NEWS പണം കടം വാങ്ങിയിട്ട് കൊടുക്കുക ഭാര്യയുടെ നമ്പർ, ഡിവൈഎഫ്ഐ നേതാവ് വീട്ടിൽ വന്നാൽ അവിടെയും ഇവിടെയും തോണ്ടും!! അവന്റെ ഇഷ്ടം തീർന്നിട്ട് പോട്ടെയെന്ന് ഭർത്താവ്, കിടന്നുകൊടുക്കാൻ ഭർതൃമാതാവ്, യുവതിയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ പീഡനക്കേസ്, ഭർത്താവിനെതിരെ ഗാർഹികപീഡനം September 25, 2025