BREAKING NEWS പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്, സഭയോടുള്ള ആർഎസ്എസിന്റെ സമീപനമാണ് ഇപ്പോള്‍ പുറത്തുവന്നത്, ഇത്തരം വേട്ടക്കാരെ നിലക്ക് നിർത്തുവാനുള്ള ആർജവം യുഡിഎഫിനുണ്ടെന്ന് മാണി സി കാപ്പന് April 10, 2026
BREAKING NEWS സിപിഎമ്മിൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവൻറെ സ്ഥിതി എന്താകും? കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, അവിടെ ആർക്കും അഭിപ്രായം പറയാം ,ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരൻറെ അഭിപ്രായത്തിൽ തെറ്റില്ല- കെസി വേണുഗോപാൽ April 10, 2026
BREAKING NEWS സ്വർണ്ണക്കൊള്ള മാത്രമല്ലല്ലോ? ശബരിമലയിലെ വഴിപാടുകളിലും ചടങ്ങുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഇഡി; നെയ്യ് വില്പന തട്ടിപ്പടക്കമുള്ള സാമ്പത്തീക ക്രമക്കേടുകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കും February 7, 2026
BREAKING NEWS ശബരിമലയിൽ എല്ലാ തട്ടിപ്പും നടന്നത് തന്ത്രിയുടെ അനുവാദത്തിൽ, പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ട്, തന്ത്രിക്ക് ഈ പറയുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല, ജാമ്യം നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ- എസ്ഐടിയിൽ കോടതിയിൽ, പിടി മുറുക്കി ഇഡിയും February 7, 2026
BREAKING NEWS 23 കോടി വിലവരുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ ചെന്നെെയിൽ പിടിയിൽ, പിടിയിലായത് തായ്ലൻഡിൽ നിന്ന് രണ്ട് വിമാനങ്ങളിലായെത്തിയ ആറ് ഐടി ജീവനക്കാർ February 7, 2026
BREAKING NEWS സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതിന് പിന്നില്‍ മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷന്‍, ബിസിനസ് തകര്‍ക്കുക ലക്ഷ്യം, പൊലീസും കൂട്ടുനിന്നു, പല ഉദ്യോഗസ്ഥരും സ്പാകളിലെ നിത്യ സന്ദര്‍ശകര്‍, ആരോപണവുമായി സ്പാ ഉടമ February 7, 2026
BREAKING NEWS ഉമ്മൻചാണ്ടിയെ ഒരു പാഠംപഠിപ്പിക്കും, പെണ്ണുകേസിൽ കുടുക്കും, സോളാർ കേസ് പ്രതിയുടെ കത്തിൽ നാലുപേജ് അധികമായി എഴുതിച്ചേര്‍ത്തു, ഇതിനെല്ലാം പിന്നില്‍ ഗണേഷ് കുമാര്‍, മൊഴി പുറത്ത് February 7, 2026
BREAKING NEWS അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് മുന്നിലേക്ക് നായയെ അഴിച്ചുവിട്ട് മരണസുബിന്റെ മരണമാസ്, നിന്നെയൊക്കെയല്ല അതിലും കൂടിയവനെ കണ്ടിട്ടുണ്ടെന്ന് കേരളാ പോലീസ്!! സ്പാ ജീവനക്കാരിയെ ആറംഗ സംഘം ലൈംഗികമായി പീഡിപ്പിച്ചത് കഴുത്തിൽ കത്തിവച്ച്, പിന്നാലെ സ്പായിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ചേർത്തു നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തി, പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണി February 7, 2026
BREAKING NEWS ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടുത്ത പോര്; പോറ്റിയെ കയറ്റിയത് എൽഡിഎഫ് അല്ല, 2004 ൽ ദേവസ്വം മന്തിയായിരുന്ന കെ. സി വേണുഗോപാലെന്ന് ആരോപണമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ; മറുപടിയേകി കെ.സി February 6, 2026
BREAKING NEWS നിലയ്ക്കൽ അന്നദാന ക്രമക്കേട് കേസ്: ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും 40.48 ലക്ഷം രൂപയുടെ സ്വത്തു വകകൾ കണ്ടുകെട്ടി February 6, 2026
BREAKING NEWS ‘സംസ്ഥാന സർക്കാരിന്റെ ആർടിഎസ് പദ്ധതി ശുദ്ധ വിവരക്കേട്; അത് നടപ്പാക്കാൻ കഴിയില്ല; അതിവേഗ പാത അട്ടിമറിക്കാനാണ് ഈ നീക്കം‘- ഇ. ശ്രീധരൻ February 6, 2026
BREAKING NEWS പോറ്റി ശബരിമലയിൽ കയറിയത് 2004ൽ, അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് കിട്ടിയത്, സർക്കാരിന്റെ കൈകൾ ശുദ്ധമാണ്, കുറ്റം ചെയ്ത ആരും രക്ഷപ്പെടില്ല… ശബരിമല പീഢം ആരോപണവുമായി പോറ്റി രംഗത്തെത്തിയത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്താൻ- മുഖ്യമന്ത്രി February 6, 2026