BREAKING NEWS നാലു വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം!! ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്ന മുന്നറിയിപ്പ്, കൈവാക്കിനു കിട്ടിയപ്പോൾ ഒമ്പതാംക്ലാസുകാരൻ ഇളയ സഹോദരനേയും കൂട്ടുപിടിച്ച് 14 കാരനെ മർദിച്ച് അവശനാക്കി, തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി February 1, 2026
BREAKING NEWS പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയിൽ ബജറ്റ് അവതരണത്തിന് ധനമന്ത്രി, മധുരം നൽകി സ്വീകരിച്ച് രാഷ്ട്രപതി, കേന്ദ്ര ബജറ്റ് രാവിലെ 11ന്, തുടർച്ചയായ 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടം ഇനി നിർമ്മല സീതാമന്!! എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രതീക്ഷയിൽ കേരളം February 1, 2026
BREAKING NEWS ബസ് കോർപ്പറേഷന്റേത് ആണെങ്കിൽ ഡ്രൈവറും കണ്ടക്ടറും വർക് ഷോപ്പും എല്ലാം കെഎസ്ആർടിസിയുടെതാണ്… മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ 113 ബസുകളും തിരിച്ചയയ്ക്കും, പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും!! വണ്ടികൾ കൊടുത്താൽ പിന്നെ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കുമെന്ന് കരുതണ്ട- ഗതാഗത മന്ത്രി December 31, 2025
BREAKING NEWS പലതവണ വ്യക്തമായി പറഞ്ഞതാണ്, ഇന്ത്യ- പാക് സംഘർഷത്തിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന്, ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നേരിട്ടുനടത്തിയ ചർച്ചകളുടെ ഫലമാണ് വെടിനിർത്തൽ- ചൈനയുടെ വാദം തള്ളി ഇന്ത്യ December 31, 2025
BREAKING NEWS ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി, ചോദ്യം ചെയ്യൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാൻ!! അന്വേഷണവുമായി സഹകരിക്കും, തെളിവുണ്ടെങ്കിൽ കേസെടുത്തോട്ടെ- യുഡിഎഫ് കൺവീനർ December 31, 2025
BREAKING NEWS അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ, മുൻപ് ഇവരിൽ നിന്ന് വധഭീഷണി ഉണ്ടായിട്ടുണ്ട്, അറസ്റ്റ് സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാൻ പോയപ്പോൾ, പോലീസ് പറഞ്ഞത് അറസ്റ്റ് ബജ്റംഗ്ദൾ സമ്മർദത്തെ തുടർന്നെന്ന്- മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദീകന്റെ ഭാര്യ December 31, 2025
BREAKING NEWS ഇസ്രയേലിൽ ദൂരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി, ജിനേഷിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ രേഷ്മ പലരേയും സമീപിച്ചിരുന്നതായി സുഹൃത്തുക്കൾ December 31, 2025
BREAKING NEWS അമേരിക്ക മാത്രമല്ല ഞങ്ങളും മധ്യസ്ഥത വഹിച്ചിട്ടുണ്ട്!! ട്രംപിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശ വാദവുമായി ചൈനയും December 31, 2025
BREAKING NEWS സോഷ്യൽമീഡിയയിൽ മതവിദ്വേഷ പോസ്റ്റുകൾ, മെസഞ്ചർ വഴി പാക്ക് ബന്ധം, പാക്കിസ്ഥാനിൽ നിന്ന് എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ!! തൃശൂരിൽ അസം സ്വദേശി അറസ്റ്റിൽ December 31, 2025
BREAKING NEWS ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25 കാരിയെ വാഹനത്തിൽ കയറ്റി, ഓടുന്ന വാഹനത്തിൽ യുവതിക്ക് ക്രൂര പീഡനം, മൂന്നുമണിക്കൂർ നീണ്ട പീഡനത്തിനു ശേഷം വാഹനത്തിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, മുഖത്ത് ആഴത്തിൽ മുറിവ്, രണ്ടുപേർ അറസ്റ്റിൽ, യുവതി പീഡനത്തിനിരയായത് അമ്മയോട് വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയപ്പോൾ December 31, 2025
BREAKING NEWS ടിപി വധക്കേസ് പ്രതികൾക്കു മാത്രമെന്താണ് ഇത്ര പ്രത്യേകത? പ്രതികൾക്ക് ലഭിച്ച പരോളിനെകുറിച്ച് അന്വേഷിക്കേണ്ടതുണ്ട്… നിർദേശം കൊടുത്താലുടൻ പരോൾ അനുവദിക്കാൻ മതിയായ സ്വാധീനം നിങ്ങൾക്കുണ്ടോ? ഹർക്കാരനോട് ഹൈക്കോടതി, ബന്ധുവിന്റെ മരണാനന്തരകർമങ്ങൾക്കായി 10 ദിവസത്തെ അടിയന്തര പരോൾ വേണം- ജ്യോതി ബാബുവിൻ ഭാര്യ, മരിച്ചയാൾ അടുത്ത ബന്ധുവൊന്നുമല്ലല്ലോ- കോടതി December 31, 2025