BREAKING NEWS വാണിജ്യ എൽപിജി വിലയിൽ വീണ്ടും വർദ്ധന; സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്; ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല February 1, 2026
BREAKING NEWS റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗികരോഗം പിടിപെട്ടു, തന്റെ ഭാര്യ മെലിൻഡ അറിയാതെ ചികിത്സിക്കാൻ രഹസ്യമായി ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെട്ടു!! ഗേറ്റ്സിന് മരുന്നുകൾ എത്തിച്ചതും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കിയതും മുൻ ഉപദേഷ്ടാവ് ബോറിസ്- എപ്സ്റ്റീൻ ഫയൽ February 1, 2026
CINEMA ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” മലയാളം പതിപ്പ് നാളെ മുതൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് December 31, 2025
BREAKING NEWS കള്ളപ്പണ ഇടപാടിൽ ഇഡി പരിശോധന, ഡൽഹി സർവപ്രിയ വിഹാറിലെ ഒരു വീട്ടിൽ നിന്ന് സർണവും പണവുമടക്കം 35 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, അന്വേഷണം അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് December 31, 2025
BREAKING NEWS കഴിഞ്ഞ 9 വർഷമായി അനുമതിക്ക് ശ്രമിക്കുന്നില്ലേയെന്ന് റിപ്പോർട്ടർ… ‘താൻ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ’- നാക്ക് കടിച്ചുപിടിച്ച് മാധ്യമപ്രവർത്തകരുടെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി December 31, 2025
BREAKING NEWS ‘വെള്ളാപ്പള്ളി നടേശനെ ഞാൻ കാറിൽ കയറ്റില്ല, ഇടതു മുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപിച്ചിട്ടില്ല, ചതിയൻ ചന്തു പ്രയോഗം ചേരുന്നത് അത് പറഞ്ഞയാൾക്കു തന്നെയാണ്, വെള്ളാപ്പള്ളി യഥാർഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങൾ വിലയിരുത്തണം!! ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും വിട്ടുവീഴ്ചയില്ല, ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം’- ബിനോയ് വിശ്വം December 31, 2025
India 5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട് December 31, 2025
CINEMA ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക്കിൽ ഗംഗയായി നയൻതാര : ക്യാരക്റ്റർ പോസ്റ്റർ റിലീസായി December 31, 2025
BREAKING NEWS ബസ് കോർപ്പറേഷന്റേത് ആണെങ്കിൽ ഡ്രൈവറും കണ്ടക്ടറും വർക് ഷോപ്പും എല്ലാം കെഎസ്ആർടിസിയുടെതാണ്… മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ 113 ബസുകളും തിരിച്ചയയ്ക്കും, പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും!! വണ്ടികൾ കൊടുത്താൽ പിന്നെ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കുമെന്ന് കരുതണ്ട- ഗതാഗത മന്ത്രി December 31, 2025
BREAKING NEWS പലതവണ വ്യക്തമായി പറഞ്ഞതാണ്, ഇന്ത്യ- പാക് സംഘർഷത്തിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന്, ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നേരിട്ടുനടത്തിയ ചർച്ചകളുടെ ഫലമാണ് വെടിനിർത്തൽ- ചൈനയുടെ വാദം തള്ളി ഇന്ത്യ December 31, 2025
BREAKING NEWS ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി, ചോദ്യം ചെയ്യൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാൻ!! അന്വേഷണവുമായി സഹകരിക്കും, തെളിവുണ്ടെങ്കിൽ കേസെടുത്തോട്ടെ- യുഡിഎഫ് കൺവീനർ December 31, 2025
BREAKING NEWS അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ, മുൻപ് ഇവരിൽ നിന്ന് വധഭീഷണി ഉണ്ടായിട്ടുണ്ട്, അറസ്റ്റ് സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാൻ പോയപ്പോൾ, പോലീസ് പറഞ്ഞത് അറസ്റ്റ് ബജ്റംഗ്ദൾ സമ്മർദത്തെ തുടർന്നെന്ന്- മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദീകന്റെ ഭാര്യ December 31, 2025