Main slider

16,996 articles

BREAKING NEWS
സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറും നേതാജിയും!! ​ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു
15 Aug 2026 1 min read
BREAKING NEWS
സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു, അതോ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം ആഘോഷിക്കുന്നത് അയർലൻഡിന്റെ സ്വാതന്ത്ര്യദിനമോ? പ്രധാനമന്ത്രി ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്‌ക്വയറായി ഉപയോ​ഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര
15 Aug 2026 1 min read
BREAKING NEWS
കോഴിക്കോട് കോർപ്പറേഷനിൽ ‘പാ വേറെ, പാപ്പച്ചൻ വേറെ’ സ്വാതന്ത്ര്യദിനാഘോഷം!! ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ പാടിയത് ദേശീയ ഗാനം, മേയറുടെ ഭാഗത്തുനിന്നുണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തി- ബിജെപി
15 Aug 2026 1 min read
BREAKING NEWS
‘അമ്മച്ചി എവിടെയാ? ഞാൻ പോകുമ്പോൾ ഇവിടെയുണ്ടായിരുന്നു, ആരോ കൊന്നു, ഇത് എനിക്ക് വെച്ച പണിയാ’; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മകൻ
15 Aug 2026 1 min read
BREAKING NEWS
ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി
15 Aug 2026 1 min read
1 2 … 509 510 511 512 513 … 3,399 3,400