BREAKING NEWS ‘പ്രതികാരം ചെയ്യും, ഓരോ തുള്ളി ചോരയ്ക്കും നഷ്ടപരിഹാരം ഈടാക്കും; ഇത് ഇറാന്റെ നയതന്ത്രത്തിലെ നിർണ്ണായകമായ ഒരു പുതിയ അധ്യായം ‘- മൊജ്തബ ഖമേനി April 10, 2026
BREAKING NEWS വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്, പെന്റഗൺ മാർപ്പാപ്പയുടെ പ്രസംഗങ്ങൾ പ്രതിനിധികൾക്ക് മുന്നിൽ ഇഴകീറി പരിശോധിച്ചു!! ‘ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’…14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ പരാമർശിച്ച് ഭീഷണി, യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ, പകരം പോവുക ലാംപെഡൂസ ദ്വീപിലേക്ക് April 9, 2026
BREAKING NEWS 16 കാരനെ ഫോണിൽ വിളിച്ചുവരുത്തി, പിന്നാലെ ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രൂര മർദനം, വടികൊണ്ട് മുഖത്തും തലയിലും പുറത്തും അടി!! വിദ്യാർഥിയെ കൊണ്ട് മറ്റൊരു വിദ്യാർഥിയുടെ കാലുപിടിച്ച് മാപ്പു പറയിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് January 26, 2026
BREAKING NEWS കിവികളെ നിർത്തിപ്പൊരിച്ച് അടിച്ച് അഭിഷേകും സ്കൈയ്യും… നിലം തൊടീച്ചില്ല, 14 ബോളിൽ ഫിഫ്റ്റിയടിച്ച് അഭിഷേക്, 10 ഓവറിൽ കളി ജയിച്ച് പണിതീർത്ത് ടീം ഇന്ത്യ… ‘കടലോളം സങ്കടമുണ്ടുട്ടോ ഹെൻട്രി, ഞങ്ങളെ ചെക്കനെ ക്രീസിൽ ശരിക്കൊന്നു കാലുകുത്താനെങ്കിലും അനുവദിക്കാരുന്നു’… ഗോൾഡൻ ഡക്കായി സഞ്ജു January 26, 2026
BREAKING NEWS സഞ്ജു ഇന്ന് കളിക്കളത്തിൽ മാറ്റുകൊണ്ട് മറുപടി നൽകുമോ? ഈ മത്സരം നിർണായകം!! ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിനയച്ചു, അർഷ്ദീപിനും വരുണിനും വിശ്രമം, ബുമ്ര ടീമിൽ January 25, 2026
BREAKING NEWS പത്മാ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാന നിമിഷം, വി.എസ്. അച്യുതാനന്ദനും മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും പത്മവിഭൂഷൺ!! മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൻ!! കുടുംബത്തിന് വലിയ സന്തോഷം, അച്ഛൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയത്തിൽ വന്നയാളാണ്, രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്- വിഎസിന്റെ മകൻ January 25, 2026
BREAKING NEWS തവനൂരിൽ ഒരു പാലം നിർമിക്കുന്നതിനെതിരെ കോടതിയിൽ പോയ ആളാണ് ഇ. ശ്രീധരൻ, റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും എനിക്കു വന്നിട്ടില്ല!! കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്- മന്ത്രി വി. അബ്ദുറഹിമാൻ January 25, 2026
BREAKING NEWS എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും… എന്നിട്ടോ ഐസിസി ചെറിയോരു ഈർക്കിൽ എടുക്കുമെന്ന് പറഞ്ഞതേ ദേണ്ടേ ലോകകപ്പ് ടീമിനേയുെം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ റൗഫും റിസ്വാനും പുറത്ത്, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ January 25, 2026
BREAKING NEWS തന്റെ അപ്പൂപ്പൻമാരാകാൻ പ്രായമുള്ളവര്‍ അരയില്‍ സ്പര്‍ശിച്ചു, കൂടാതെ അശ്ലീല പരാമര്‍ശവും, മോശമായ രീതിയില്‍ തന്റെ വീഡിയോ എടുത്ത് ആസ്വദിച്ചു, ദുരനുഭവം പങ്കുവച്ച് നടി മൗനി റോയി January 25, 2026
BREAKING NEWS കപ്പും അടിച്ചുമാറ്റി ഭീഷണിയുമായി ഇറങ്ങിയേക്കുവ നഖ്വി!! ചുമ്മാ ആളാവാൻ നോക്കണ്ട പാക്കിസ്ഥാനെ, എട്ടിന്റെ പണി അങ്ങോട്ട് തരും, പാക് ക്രിക്കറ്റിനെതന്നെ തകർക്കുന്ന കടുത്ത ഉപരോധങ്ങൾ അങ്ങോട്ട് ഏർപ്പെടുത്തും, ഏഷ്യാക്കപ്പിൽ നിന്ന് പുറത്താക്കും, പിഎസ്എല്ലേക്ക് ഒറ്റ വിദേശ താരങ്ങളെ എത്തിക്കാതിരിക്കാൻ വഴിയൊരുക്കും – ഐസിസി… ചൊടിപ്പിച്ചത് ലോകകപ്പ് ബഹിഷ്കരിക്കുന്ന ബിസിബിയുടെ ഭീഷണി January 25, 2026
BREAKING NEWS ‘രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… ജീവൻ നഷ്ടപ്പെടും മുൻപ് മക്കൾക്കായി ജീവിതത്തിലേക്ക് തിരിച്ചുകയറാൻ കൊതിച്ച് ബിസ്മീർ, ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷം, ബോധം പോയി, മൂക്കിൽ നിന്നു പതവരുന്നു, സിപിആർ കൊടുക്കുമോയെന്ന് ചോദിച്ചിട്ടും ഡോക്ടർ നോക്കി നിന്നു’- ബിസ്മീറിന്റെ ഭാര്യ, മെഡിക്കൽ കോളേജിൽ എത്തുന്നതിന് 20 മുൻപ് രോഗി മരിച്ചിരുന്നുവെന്ന് റിപ്പോർട്ട് January 25, 2026
BREAKING NEWS വെള്ളപ്പൊക്കത്തിൽ കുറച്ചുപണം നഷ്ടമായിട്ടുണ്ടെന്ന് തന്ത്രി, തിരുവല്ലയിലെ പൊട്ടിയ ബാങ്കിലിട്ട് തന്ത്രിക്ക് നഷ്ടമായത് ഒന്നും രണ്ടും രൂപയല്ല രണ്ടരക്കോടിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ… കോടികൾ നഷ്ടമായിട്ടും കണ്ഠര് രാജീവര് ഒരിടത്തും പരാതി നൽകാത്തതിൽ ദുരൂഹത, എല്ലാം തോണ്ടിപ്പുറത്തിടാനൊരുങ്ങി എസ്ഐടി January 25, 2026