BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS ഡീസൽ ടാങ്കിൽ പെട്രോൾ നിറച്ചു, പമ്പിൽ നിന്ന് കവിഞ്ഞൊഴുകിയ ഇന്ധനം കിണറ്റിലെത്തിലെത്തി, കിണറ്റിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ചിറക്കുന്നതിടെ തീ ആളിക്കത്തി, മൂന്നുപേർക്ക് പൊള്ളലേറ്റു, രണ്ടുപേരുടെ നില അതീവ ഗുരുതരം September 4, 2026
BREAKING NEWS ജനിച്ച സമയത്തെടുത്ത കുത്തിവെപ്പ് സൂചി ശരീരത്തിനുള്ളില്‍ തറച്ചിരുന്നത് ഒരു വര്‍ഷം, ഒരു വയസുകാരിക്ക് ശ്വാസതടസവും ശാരീരിക അസ്വസ്ഥതയും, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി September 4, 2026
BREAKING NEWS ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നൽകും, പിന്നീട് അത് മോർഫ് ചെയ്ത് തിരിച്ചയക്കും, ടീച്ചർമാരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കാന്‍ പ്രത്യേക ഗ്രൂപ്പുകള്‍, ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങൾ വരെ, നഗ്നചിത്രങ്ങൾ വിറ്റ് പണം വാങ്ങിയതായി കണ്ടെത്തല്‍ September 4, 2026
BREAKING NEWS ‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; മൈൻസ്വീപ്പർ കളിയുടെ വിഡിയോയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ September 4, 2026
BREAKING NEWS ‘അമേരിക്കയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ’; ആവശ്യത്തിന് ഇന്ധനം കരുതിവെക്കണമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടി സൈനിക മേഖലയിൽ മാത്രം ഒതുങ്ങില്ലെന്നും ഭീഷണി September 4, 2026