BREAKING NEWS കാവലേൽപ്പിച്ചത് കള്ളനെ തന്നെ… ലഹരി വിരുദ്ധ യൂണിറ്റ് മേധാവി ഹെറോയിനുമായി അറസ്റ്റിൽ; പിടികൂടുമ്പോൾ പ്രതിയുടെ കൈവശം 3.35 കിലോ ഹെറോയിൻ, ആറ് തോക്കുകൾ, ആറ് മൊബൈൽ ഫോണുകൾ!! സഹപ്രവർത്തകർക്കും പങ്കുള്ളതായി സംശയം, അന്വേഷണം മറ്റ് ഉദ്യോഗസ്ഥരിലേക്കും September 26, 2026
BREAKING NEWS കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി September 26, 2026
BREAKING NEWS മുഹമ്മദ് റിയാസും വീണാ വിജയനും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി; ഉത്തരവ് തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്നാരോപിച്ച് നെയ്യാറ്റിൻകര സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയെ തുടർന്ന് September 8, 2026
BREAKING NEWS കളമശ്ശേരി ബെവ്കോയ്ക്ക് സമീപത്തെ കുറ്റിക്കാടിനുള്ളിൽ മൃതദേഹം;കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു, മുഖത്ത് പരിക്കേറ്റ പാടുകൾ; കൊലപാതകമെന്ന് സംശയം, അന്വേഷണം September 8, 2026
BREAKING NEWS കൊച്ചുമകനെ കളിപ്പിക്കുന്നതിനിടെ ഒരു ഫോൺ കോൾ, തിരികെയെത്തിയപ്പോൾ ഒന്നരവയസ്സുകാരനെ കാണ്മാനില്ല; തിരച്ചിലിനൊടുവിൽ വീടിനടുത്തുള്ള വെള്ളക്കെട്ടിൽ കണ്ടെത്തി; ജീവൻ രക്ഷിക്കാനായില്ല September 8, 2026
LATEST UPDATES ഗ്യാസ് കിട്ടുമെന്നേ, ടെൻഷൻ വേണ്ട; ‘സാഹചര്യം മെച്ചപ്പെട്ടു’; എണ്ണവിതരണ കമ്പനികൾക്ക് സുപ്രധാന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ; എൽ.പി.ജി. സിലിണ്ടർ ബുക്കിങ്ങിലെ ഇടവേള കുറച്ചു; ഇനി 25 ദിവസത്തിന് ശേഷം വീണ്ടും ബുക്ക് ചെയ്യാം September 8, 2026
BREAKING NEWS എഫ്ബിഐ സംശയിച്ചതുപോലെ 9/11 ആക്രമണത്തിനു പിന്നിൽ ഒമർ അൽ-ബയൂമിയും അൽഖായിദ നേതാവി അൻവർ അൽ-അവ്ലാക്കിയും തന്നെയോ? ഇരുവരും തമ്മിലുള്ള ബന്ധം വിവരിക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത് September 8, 2026