BREAKING NEWS ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ് October 7, 2026
BREAKING NEWS വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി October 7, 2026
BREAKING NEWS എന്തുകൊണ്ട് ഖുറാനിലെയും ബൈബിളിലെയും പാഠങ്ങള്‍ പഠിപ്പിക്കുന്നില്ല?? ബിജെപി സർക്കാർ സ്കൂളുകളെ “ആർഎസ്എസ് ശാഖകൾ” ആക്കി മാറ്റുകയാണ്, ഗായത്രി മന്ത്രം നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് June 19, 2026
BREAKING NEWS ക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് ചാർത്തിയ മാലയിലെ മുത്തുകൾ മോഷണം പോയി, ചാർത്തിയത് 108 മുത്തുകളടങ്ങിയ മാലയിൽ നിന്ന് 73 എണ്ണം കാണാനില്ല, മുൻ പൂജാരി അറസ്റ്റിൽ, പിറവം സ്റ്റേഷനിലും പ്രതിക്കെതിരെ സമാന കേസ് June 19, 2026
BREAKING NEWS 8 മണിക്കൂർ ഇ.ഡി വീണയോട് ആരാഞ്ഞത് 172 ചോദ്യങ്ങൾ; പലതിനും മറുപടി ‘വ്യക്തമായ അറിവില്ല’, ‘ഇപ്പോൾ ഓർമയില്ല’;ഇതുവരെ ശേഖരിച്ച തെളിവുകളും മറ്റ് സാക്ഷിമൊഴികളും പരിശോധിക്കാൻ ആരംഭിച്ചു June 19, 2026
BREAKING NEWS അങ്കണവാടി ജീവനക്കാരിയെ പ്രതി ആക്രമിച്ചത് പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടു നടക്കുന്നതിനിടെ, യുവതിയെ വഴിച്ചിഴച്ചു കൊണ്ടുപോയി തല തോട്ടിലെ വെള്ളത്തിലേക്ക് മുക്കിപ്പിടിച്ച് മരണം ഉറപ്പാക്കി, കരയ്ക്കു കയറി ബന്ധുവായ പെൺകുട്ടിയേയും കൂട്ടി ബസിൽ കയറി- വിനോദിന്റെ മൊഴി പുറത്ത് June 19, 2026
BREAKING NEWS ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയം, 2 വിദ്യാർത്ഥിനികളെ സ്കൂളിലേയ്ക്ക് പോകുംവഴി ലോഡ്ജിലെത്തിച്ച് രണ്ടുദിവസം കൂടെ പാർപ്പിച്ച് പീഡിപ്പിച്ചു; രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു June 19, 2026