BREAKING NEWS ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ് October 7, 2026
BREAKING NEWS വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി October 7, 2026
BREAKING NEWS 17കാരിയ്ക്ക് നേരെ പീഡന ശ്രമം; കണ്ണൂരിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ June 20, 2026
BREAKING NEWS അങ്കണവാടി ജീവനക്കാരി കൊല്ലപ്പെടും മുമ്പ് ക്രൂര മർദ്ദനത്തിനിരയായി; കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം വെള്ളത്തിൽ മുക്കി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു; ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്നറിയാൻ രാസപരിശോധന നടത്തും June 20, 2026
BREAKING NEWS ഒരുവർഷം മുമ്പ് കൂട്ടുകാരനെതിരെയുണ്ടായ ആക്രമണ കേസിൽ സാക്ഷിപറഞ്ഞു; യുവാവിനെ വാളുകൊണ്ട് വെട്ടിക്കൊല്ലാൻ തുനിഞ്ഞ് ഗുണ്ടകൾ; തടുത്തപ്പോൾ ഗുതരമായി പരിക്കേറ്റു; കൈകൾ അറ്റുതൂങ്ങി June 20, 2026
BREAKING NEWS വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് 15 കാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കി, 24-കാരൻ അറസ്റ്റിൽ!! മകൾ ഗർഭിണിയാണെന്നറിഞ്ഞത് മാതാപിതാക്കൾക്കു തോന്നിയ സംശയത്തിൽ നടത്തിയ വൈദ്യപരിശോധനയിൽ June 20, 2026
BREAKING NEWS ഏറെക്കാലമായി പ്രണയത്തിൽ, വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചിരുന്നു, കോളേജ് അധ്യാപികയെ ആൺസുഹൃത്ത് തല്ലിയത് തലശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച്!! അധ്യാപിക ആത്മഹത്യ ചെയ്തതോടെ ഒളിവിൽ പോയ യുവാവ് പിടിയിൽ June 19, 2026