BREAKING NEWS ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ് October 7, 2026
BREAKING NEWS വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി October 7, 2026
BREAKING NEWS അങ്കണവാടി ജീവനക്കാരിയെ പ്രതി കാണുന്നത് മകളുമായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, പ്രായപൂർത്തിയാകാത്ത മകളെ അവിടെ നിർത്തി യുവതിയെ പിൻതുടർന്നു, റോഡിലൂടെ വലിച്ചിഴച്ച് താഴേക്ക് കൊണ്ടുപോയി തോടിന്റെ കരയിൽ വച്ച് ഉപദ്രവിച്ചു, മരിച്ചുവെന്ന് മനസിലായതോടെ ഒന്നുമറിയാത്ത രീതിയിൽ നേരെ വണ്ടിപ്പെരിയാറിലേക്ക്, പ്രതി മുൻപും സമാന കേസിൽ അകത്തുപോയ വ്യക്തി June 19, 2026
BREAKING NEWS ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് ഭാര്യയെ വലിച്ചിഴച്ച് വീടിന് പുറത്തിട്ടു, ബഹളം വച്ചപ്പോള്‍ നെഞ്ചിലും തുടയിലും ബ്ലെയ്ഡ് കൊണ്ട് വരഞ്ഞു, കൂട്ടബലാത്സംഗത്തിനു പിന്നാലെ ജനനേന്ദ്രിയത്തില്‍ വെടിയുണ്ടയും തടിക്കഷണവും കുത്തിക്കയറ്റി, യുവതി നേരിട്ടത് ക്രൂര പീഡനം June 19, 2026
BREAKING NEWS സ്നേഹത്തണല്‍ വൃദ്ധസദനത്തില്‍ മറ്റൊരു കുട്ടിയും ക്രൂര മര്‍ദനത്തിനിരയായി, 17 കാരന്റെ കാലിലും കയ്യിലും പരിക്കേറ്റ പാടുകള്‍, ബാലവേല ചെയ്യിപ്പിച്ചതായും വിവരം June 19, 2026
BREAKING NEWS തിരുവനന്തപുരത്ത് സ്ത്രീയെ ബലത്തിൽ കാറിനുള്ളിലേയ്ക്ക് വലിച്ചിട്ട് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പടിയിൽ June 19, 2026
BREAKING NEWS തൃശ്ശൂർ വേലൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; വീട്ടുടമയെ മർദ്ദിച്ച് ഗൂഗിൾ പേ വഴി പണം ഇടുവിപ്പിച്ചു;കഴുത്തിൽ കിടന്ന മാലയും കവർന്നു; സംഭവം പുറത്തു പറയാതിരിക്കാൻ വിവസ്ത്രനാക്കി ചിത്രമെടുത്തു, ശരീരത്തിൽ കത്തികൊണ്ട് കുത്തിവരഞ്ഞു; 3 പേർ പിടിയിൽ June 19, 2026