BREAKING NEWS അടൂരിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആറു പേരുണ്ടായിരുന്നു, മുഖത്ത് ലായനി പുരട്ടാനും നോക്കി; ബഹളംവെച്ചതോടെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു, കുട്ടിയെ പരിഭ്രാന്തനായി കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെയും വിവരം അറിയിച്ചത് October 2, 2026
BREAKING NEWS 70 മിനിറ്റിനുള്ളിൽ 21 ബോംബ് സ്ഫോടനങ്ങൾ, 56 പേർ കൊല്ലപ്പെട്ടു, പരുക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച ആശുപത്രികളിലും സ്ഫോടനം… അഹമ്മദാബാദ് സ്ഫോടനക്കേസിൽ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ അഹമ്മദ് ബാവയുടെ വധശിക്ഷയ്ക്ക് സുപ്രീംകോടതി സ്റ്റേ, നടപടിക്രമങ്ങൾ നിർത്തിവെക്കുക വ്യാഴാഴ്ചവരെ, വിചാരണക്കോടതി രേഖകൾ ഹാജരാക്കാൻ നിർദേശം October 2, 2026
BREAKING NEWS നാട്ടുകാർ പിരിവെടുത്ത് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി സൗദി ജയിലിൽ നിന്ന് മോചിപ്പിച്ചു; നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലിയ്ക്കു പോകുന്നുവെന്ന് പറഞ്ഞ് മുങ്ങും; ‘പണി’ ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്; MDMA കടത്തിന്റെ സൂത്രധാരൻ പിടിയിലായി July 16, 2026
BREAKING NEWS രജിസ്റ്റര്‍ ചെയ്ത് ഒമ്പത് വര്‍ഷം കാത്തിരുന്നിട്ടും പെണ്ണില്ല, മകന്റെ വിവാഹം കാണാതെ പിതാവ് മരിച്ചു, മാട്രിമോണിയലിനെതിരെ കേസ് കൊടുത്ത് യുവാവ്, നഷ്ടപരിഹാരം നല്കാന് ഉത്തരവ് July 16, 2026
BREAKING NEWS കുട്ടി ഇറങ്ങുന്നതിനു മുൻപ് സ്കൂൾ ബസ് മുന്നോട്ടെടുത്തു, കുഞ്ഞ് നേരെ വീണത് ടയറിന് അടിയിലേക്ക്, ബസ് ദേഹത്തുകൂടി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അപകടം നടന്നയുടൻ ഡ്രൈവർ ഇറങ്ങിയോടി, നാട്ടുകാർ സ്കൂൾ കെട്ടിടം തല്ലിത്തകർത്തു July 16, 2026
BREAKING NEWS ജോലി ചെയ്ത് ഉത്തരവാദിത്തത്തോടെ ജീവിക്കണം, പണം അനാവശ്യമായി ചെലവാക്കരുത്, ഉപദേശം സഹിക്കാനായില്ല, മുത്തശ്ശിയെ കഴുത്തറുത്ത്കൊന്ന് കൊച്ചുമകന് July 16, 2026
BREAKING NEWS “ഒത്തിരി ജോലിയുണ്ട്. അങ്ങേർക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകുമോ?”, ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അയാള്‍ക്ക് അറിയാവുന്നത്, അത് ശീലിച്ചുപോയി, എം എം മണിക്കെതിരെ ഷിബു ബേബി ജോണ്‍ July 16, 2026