BREAKING NEWS അടൂരിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആറു പേരുണ്ടായിരുന്നു, മുഖത്ത് ലായനി പുരട്ടാനും നോക്കി; ബഹളംവെച്ചതോടെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു, കുട്ടിയെ പരിഭ്രാന്തനായി കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെയും വിവരം അറിയിച്ചത് October 2, 2026
BREAKING NEWS 70 മിനിറ്റിനുള്ളിൽ 21 ബോംബ് സ്ഫോടനങ്ങൾ, 56 പേർ കൊല്ലപ്പെട്ടു, പരുക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച ആശുപത്രികളിലും സ്ഫോടനം… അഹമ്മദാബാദ് സ്ഫോടനക്കേസിൽ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ അഹമ്മദ് ബാവയുടെ വധശിക്ഷയ്ക്ക് സുപ്രീംകോടതി സ്റ്റേ, നടപടിക്രമങ്ങൾ നിർത്തിവെക്കുക വ്യാഴാഴ്ചവരെ, വിചാരണക്കോടതി രേഖകൾ ഹാജരാക്കാൻ നിർദേശം October 2, 2026
BREAKING NEWS ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു, പിന്നീട് പ്രണയത്തിലായി, കാമുകിയെ കാണാന്‍ പാകിസ്താനിലേക്ക് ഒളിച്ചു കടന്നു, യുവതി കൈവിട്ടു, ഒടുവില്‍ ജയിലിലായി ഇന്ത്യന്‍ യുവാവ് July 16, 2026
BREAKING NEWS ‘മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’; കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് തട്ടിപ്പിന് ശ്രമം; ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ കോൾ; പോലീസ് അന്വേഷണം July 16, 2026
BREAKING NEWS താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യം, വഴങ്ങിയില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലും, മകളുടെ വിവാഹം മുടക്കുമെന്ന് ഭീഷണി, യുവതിയുടെ പരാതിയിൽ 50 കാരൻ അറസ്റ്റിൽ July 16, 2026
BREAKING NEWS സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിച്ചില്ല, ഇരുമ്പ് വടി കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, പിന്നാലെ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു, ദേഷ്യം തീരാതെ ആശുപത്രിയിലെത്തി കുത്തിക്കൊന്ന് ഭര്‍ത്താവ് July 16, 2026
BREAKING NEWS “പോലീസ് ഞങ്ങൾക്ക് പുല്ലാണ്. പിന്നെയാണോ ഫോറസ്റ്റ്”, “നിങ്ങൾക്ക് വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ? “മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ ഞങ്ങൾ കൈകാര്യം ചെയ്യും, ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല”, ഖദർധാരിയായ സതീശൻ വന്നപ്പോൾകാക്കിയിട്ട ചിലർക്ക് സൂക്കേടാണ്”, ഭീഷണിയുമായി എം എം മണി July 16, 2026