CRIME
6,100 articles
BREAKING NEWS
മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്, അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞിയും കഞ്ഞിവെള്ളവും ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുന്നതിനിടെ യുവതി പെട്ടെന്ന് ഒഴിഞ്ഞുമാറി, വെള്ളം ചെന്നു വീണത് പിന്നിൽ നിന്നിരുന്ന എട്ടുവയസുകാരിയുടെ ദേഹത്തേക്ക്, ഒളിവിൽ പോയ പിതാവ് പിടിയിൽ
BREAKING NEWS
സാംപിൾ കണ്ടന്റ് അയച്ച് അംഗത്വമെടുപ്പിക്കും, പെയ്ഡ് ഗ്രൂപ്പില്‍ ചേരാന്‍ വാങ്ങിയിരുന്നത് 250 മുതൽ 500 രൂപ വരെ, പിന്നാലെ കൂടുതല്‍ അശ്ലീല ദൃശ്യങ്ങള്‍ നല്‍കും, അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിച്ചും സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി
BREAKING NEWS
റോഡില്‍ പരസ്യമായി മൂത്രമൊഴിച്ചു, ചോദ്യം ചെയ്ത 47കാരനെ വളഞ്ഞിട്ട് ആക്രമിച്ചു, പിന്നാലെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മദ്യപ സംഘം
BREAKING NEWS
‘അമ്മയുടെ സുഹൃത്തിന്റെ മോശം പെരുമാറ്റം’; 16കാരിയുടെ ആത്മഹത്യയിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ; പൊക്കിയത് കൊച്ചിയിലെ ഒളിസങ്കേതത്തിൽനിന്ന്
BREAKING NEWS
കാണം വിറ്റില്ല, പകരം പഞ്ചസാര വിറ്റ് ഓണമുണ്ട് സപ്ലൈകോ ജീവനക്കാർ!! ബില്ലടിച്ചെങ്കിലും എത്തേണ്ട കൈകളിലേക്ക് എത്തിയില്ല, സബ്‌സിഡി പഞ്ചസാര സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റു, ഏഴ് സപ്ലൈകോ ജീവനക്കാർക്ക് കൂടി സസ്പെൻഷൻ