BREAKING NEWS 70 മിനിറ്റിനുള്ളിൽ 21 ബോംബ് സ്ഫോടനങ്ങൾ, 56 പേർ കൊല്ലപ്പെട്ടു, പരുക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച ആശുപത്രികളിലും സ്ഫോടനം… അഹമ്മദാബാദ് സ്ഫോടനക്കേസിൽ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ അഹമ്മദ് ബാവയുടെ വധശിക്ഷയ്ക്ക് സുപ്രീംകോടതി സ്റ്റേ, നടപടിക്രമങ്ങൾ നിർത്തിവെക്കുക വ്യാഴാഴ്ചവരെ, വിചാരണക്കോടതി രേഖകൾ ഹാജരാക്കാൻ നിർദേശം October 2, 2026
BREAKING NEWS ട്യൂഷൻ കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം പോയ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സുഹൃത്തിനെയും ലൈംഗീകമായി ഉപദ്രവിച്ചു; മൂന്ന് പേർ അറസ്റ്റിൽ October 2, 2026
BREAKING NEWS അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിലെത്തിച്ചു; സ്റ്റുഡിയോ പോലെ സൗണ്ട് പ്രൂഫ് ചെയ്ത മുറിയിൽ പൂട്ടിയിട്ട് ക്രൂരമർദനം; പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം July 17, 2026
BREAKING NEWS ക്ലാസ് മുറിയിൽ നിന്ന് 500 രൂപ മോഷണം പോയി, സീനിയർ വിദ്യാർഥികളെ വിവസ്ത്രരാക്കി പരിശോധന, അധ്യാപികയ്ക്ക് സസ്പെൻഷൻ, പരിശോധിച്ചത് അധ്യാപിക നേരിട്ടല്ല, മറ്റു വിദ്യാർഥികളെക്കൊണ്ട്… July 17, 2026
BREAKING NEWS പാവം, വണ്ടിക്കൂലിക്കാവും 100 രൂപ മാത്രമേയെടുത്തുള്ളു…!! കട്ടോണ്ടു പോയ സ്വർണം അതുപോലെ തിരികെ കൊടുത്ത് കൂരാച്ചുണ്ടിലെ ‘നല്ലവനായ’ കള്ളൻ, കുപ്പിയിലിട്ട് സൂക്ഷിച്ച മൂന്നര പവൻ മാലയും കമ്മൽ സെറ്റും മോതിരവുമടക്കം കാണാതായി, വീടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കാണാതായ മോഷണമുതൽ ഒടുവിൽ ചെടിച്ചട്ടിയിൽ ഉപേക്ഷിച്ച നിലയിൽ July 16, 2026
BREAKING NEWS ഫിനാൻസ് തട്ടിപ്പ് കേസ് പ്രതിയോട് വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട് പോലീസ്… ഉദ്യോഗസ്ഥരെത്തിയ വാഹനമടക്കം ഇടിച്ച് തെറുപ്പിച്ച് പ്രതി!! എസ്ഐയടക്കം മൂന്നുപേർക്ക് പരുക്ക്, വാഹനത്തിൽ രക്ഷപ്പെട്ട പ്രതിയെ പിൻതുടർന്ന് പിടികൂടി July 16, 2026
BREAKING NEWS നാട്ടുകാർ പിരിവെടുത്ത് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി സൗദി ജയിലിൽ നിന്ന് മോചിപ്പിച്ചു; നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലിയ്ക്കു പോകുന്നുവെന്ന് പറഞ്ഞ് മുങ്ങും; ‘പണി’ ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്; MDMA കടത്തിന്റെ സൂത്രധാരൻ പിടിയിലായി July 16, 2026